"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''ഓ'''രോ ഗ്രാമങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന ഏ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ.

<big>'''സാമൂഹ്യം'''</big>
<big>'''സാമൂഹ്യം'''</big>[[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]]
[[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]]
[[പ്രമാണം:19070-KADAV.jpeg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]

പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാൻ നഗർ. കൊടുവായൂർ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂർപാടം, കുറ്റൂർപാടം '''എന്നിവയാൽ''' ചുറ്റപ്പെട്ടുകിടക്കുന്ന ഈ കൊച്ചുഗ്രാമം വർഷകാലങ്ങളിൽ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. ഈ ഗ്രാമത്തിലുള്ളവർക്ക് ആദ്യകാലങ്ങളിൽ പുറം ലോകവുമായി ബന്ധപ്പെടാൻ വളരെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുവായൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം മമ്പുറം, കൊടുവായൂർ, പുകയൂർ എന്നീ മൂന്ന് ദേശങ്ങൾ ചേർന്നതായിരുന്നു. ഈ മൂന്നു ദേശങ്ങളും കൊടുവായൂർ അംശത്തിന്റെ കീഴിലുമായിരുന്നു. പഞ്ചായത്തിലേയും പരിസര പഞ്ചായത്തിലേയും 22 ദേശങ്ങളുടെ ഭരണാധികാരിയായിരുന്ന കപ്പേടത്ത് മൂപ്പിൽ നായരുടെ നാടുവാഴി ഭരണത്തിലായിരുന്നു ഈ പ്രദേശം. കൊടുവായൂർ എന്നു പേരുണ്ടായിരുന്ന ഈ ഗ്രാമത്തിന്റെ നാമം, അബ്ദുറഹിമാൻ നഗർ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കപ്പേടത്ത് മൂപ്പിൽ നായരുടെ ഭരണകാലഘട്ടത്തിനുശേഷം ഗ്രാമം ഏതാനും ചില ഭൂവുടമകളായ നാട്ടുകാരണവന്മാരുടെ ഭരണത്തിലായി. ഈ നാട്ടുകാരണവന്മാർക്കു ബ്രിട്ടീഷ് ഗവൺമെന്റ് എല്ലാവിധ സൗകര്യങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുപോന്നു. ഏതാനും ചില നെൽപ്പാടങ്ങളും, നെൽപാടങ്ങളോടു ചേർന്നുകിടക്കുന്ന, കേരകൃഷിയ്ക്കുപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിറുത്തിയാൽ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. വലിയ കുന്നുകളോ മലകളോ ഇല്ലാത്ത സമനിരപ്പായി കിടക്കുന്ന ഈ പ്രദേശങ്ങളത്രയും കന്നുകാലികളെ മേയ്ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചുവന്ന നടപ്പാതകൾ, നടപ്പാതകളുടെ ഓരങ്ങളിൽ അങ്ങിങ്ങായി കാണുന്ന തണൽവൃക്ഷങ്ങൾ, ചായപ്പീടികകൾ, തണൽവൃക്ഷങ്ങളുടെ അടുത്തു കാണുന്ന അത്താണികൾ, തണൽവൃക്ഷങ്ങളുടെ ചുവട്ടിൽ ക്ഷൗരം ചെയ്യുന്നവർ ഇരിക്കാനുപയോഗിക്കുന്ന കല്ലുകൾ, കൂട്ടമായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ, മൈലുകൾ താണ്ടിചെല്ലുമ്പോൾ കാണുന്ന ചിനകൾ എന്ന പേരിലറിയപ്പെടുന്ന ചെറിയ ജലാശയങ്ങൾ, ഇതൊക്കെ ചേർന്നതായിരുന്നു പഴയ കൊടുവായൂർ എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുറഹിമാൻ നഗറിന്റെ മനോഹരമായ പഴയകാല കാഴ്ചകൾ. പച്ചപിടിച്ചുനിൽക്കുന്ന നെൽപ്പാടങ്ങളുടെ ഓരങ്ങളും കടലുണ്ടിപുഴയുടെ തീരപ്രദേശങ്ങളുമായിരുന്നു പഴയകാലത്ത് താമസത്തിന് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന്റെ ഫലമായി സാംസ്കാരികമേഖലകളിലും, സാമൂഹ്യമേഖലകളിലും വന്ന മാറ്റങ്ങൾ ഗ്രാമത്തിന്റെ ഉണർവ്വിനു കാരണമായി. ഇതോടെ മതസംഘടനകളുടെ പ്രവർത്തനത്തിനും, സാംസ്കാരികപ്രവർത്തനത്തിനും ജീവൻ വച്ചു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052259" എന്ന താളിൽനിന്ന് ശേഖരിച്ചത്