"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
[[പ്രമാണം:44244hi.jpg|ലഘുചിത്രം|228x228ബിന്ദു]]
[[പ്രമാണം:44244hi.jpg|ലഘുചിത്രം|228x228ബിന്ദു]]
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക്  തുടക്കമായി.  യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

== പുസ്തകച്ചുവരുകൾ ==
[[പ്രമാണം:44244ps.jpg|ലഘുചിത്രം|324x324ബിന്ദു]]
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]].
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052013" എന്ന താളിൽനിന്ന് ശേഖരിച്ചത്