"ഗവ എച്ച് എസ് എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ചേർത്തു
(ചിത്രങ്ങൾ ചേർത്തു)
(ചിത്രങ്ങൾ ചേർത്തു)
വരി 1: വരി 1:
= '''വരവൂർ''' =
= '''വരവൂർ''' =
തൃശ്ശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ.  സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും  വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്

[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|നെൽപാടങ്ങൾ]]
[[പ്രമാണം:24037 nelpadangal.jpg|ലഘുചിത്രം|പാടങ്ങൾ]]
മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ.

[[പ്രമാണം:24037 padangal.jpg|ലഘുചിത്രം|പാടങ്ങൾ]]
[[പ്രമാണം:24037 nature.jpg|ലഘുചിത്രം|പ്രകൃതി]]

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051745" എന്ന താളിൽനിന്ന് ശേഖരിച്ചത്