"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|സെന്റ്. ജോസഫ്സ് എച്ച്. എസ്. പടപ്പക്കര}}
41045-SCHOOL LAB.jpg (പ്രമാണം){{prettyurl|സെന്റ്. ജോസഫ്സ് എച്ച്. എസ്. പടപ്പക്കര}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
വരി 56: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത് കുര്യാക്കോസ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ അജിത് കുര്യാക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=ഫിൻസി
|പി.ടി.എ. പ്രസിഡണ്ട്=ഫിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
വരി 66: വരി 66:

==ചരിത്രം==
==ചരിത്രം==
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ 1921-ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ൽ അപ്പർ പ്രൈമറി സ്കൂളായും 1982 ൽ ഹൈസ്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ 2-ാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ 1921-ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ൽ അപ്പർ പ്രൈമറി സ്കൂളായും 1982 ൽ ഹൈസ്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.പ്രധാനമായും ലത്തീൻ കത്തോലിക്കരാണ് ഇവിടെയുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു നിലകളുള്ള കോൺക്രീറ്റ് കെട്ടിടമാണ് ഞങ്ങൾക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.  പ്രഥമാധ്യാപകൻ ശ്രീ. ജോയ്. എൻ ന്റെ നേതൃത്വത്തിൽ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികൾക്ക് ടോയിലറ്റ്  സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുൻവശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂൾ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.
രണ്ടു നിലകളുള്ള കോൺക്രീറ്റ് കെട്ടിടമാണ് ഞങ്ങൾക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോൾ നേഴ്സറി ക്ലാസ്സു മുതൽ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികൾ അധ്യയനം നടത്തുന്നു.  പ്രഥമാധ്യാപകൻ ശ്രീ. അജിത്ത് കുര്യാക്കോസിന്റെ നേതൃത്വത്തിൽ 12 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികൾക്ക് ടോയിലറ്റ്  സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുൻവശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂൾ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി
*  എൻ.സി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

*  ക്ലാസ് മാഗസിൻ
*  സയൻസ് ക്ലബ്
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  ഗണിത ക്ലബ്
*   ഇംഗ്ലീഷ് ക്ലബ്
*  ഹിന്ദി ക്ലബ്
*  ടീൻസ് ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഫാദർ പോൾ ആന്റണി മുല്ലശ്ശേരി  കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ അജിത് കുര്യാകോസും ലോക്കൽ മാനേജർ ഫാദർ ഫ്രാൻസിസ് ജോൺ ഉം ആണ്.
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഫാദർ പോൾ ആന്റണി മുല്ലശ്ശേരി  കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ അജിത് കുര്യാകോസും ലോക്കൽ മാനേജർ ഫാദർ ഫ്രാൻസിസ് ജോൺ ഉം ആണ്.
വരി 83: വരി 93:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഡി.വൈ.എസ്.പി.അനിൽ കുമാർ
==വഴികാട്ടി==
==വഴികാട്ടി==
കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.
കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മുക്കടയിൽ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.

<gallery>
<gallery>
വരി 91: വരി 101:
പ്രഥമധ്യാപകൻ(01-06-2017 മുതൽ)
പ്രഥമധ്യാപകൻ(01-06-2017 മുതൽ)

=== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ===
==ചിത്ര ശാല  ==

<gallery>

പ്രമാണം:41045-SCHOOL-BUILDING.jpg|school building
പ്രമാണം:41045-school corridor.resized.jpg|school corridor
പ്രമാണം:41045-HM room.resized.jpg|hmroom
പ്രമാണം:41045-SCHOOL- MAIN BUILDING 1.jpeg|mainbuliding
പ്രമാണം:Staff room st.joseph's h.s padappakkara.jpg|STAFF ROOM
പ്രമാണം:CLASS ROOM 9.jpg|CLASS ROOM

</gallery>

==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം==
==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം==

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051142...2062134" എന്ന താളിൽനിന്ന് ശേഖരിച്ചത്