"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:41, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→ഉപജില്ലാതല ക്യാമ്പ് 2023
വരി 84: | വരി 84: | ||
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ||
|} | |} | ||
== എല്ലാവർക്കും പഠിക്കാം == | |||
[[പ്രമാണം:44055 specially abled class.jpg|ലഘുചിത്രം|സ്പെഷ്യലി ഏബിൾഡ് ക്ലാസ്]] | |||
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് ഭിന്നശേഷി കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് പാഠങ്ങൾ പകർന്നു നൽകികൊണ്ട് കുട്ടികൾ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിച്ചു. ലാബിൽ ഫ്രീ ടൈമിലും ഉച്ചസമയത്തും കുട്ടികൾ കടന്നുവരാറുണ്ട്. അപ്പോൾ അവിടെ പരിശീലിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആവശ്യപ്പെടുന്ന തരത്തിൽ കുട്ടികൾക്ക് ക്ലാസുകൾ പഠിപ്പിച്ചു നൽകാറുണ്ട്. യു പിയിലെ കുട്ടികളും ഭിന്നശേഷി കുഞ്ഞുങ്ങളും കടന്നു വരുമ്പോൾ സാധാരണയായി ഗ്രാഫിക്സ് ആണ് പഠിപ്പിക്കുന്നത്. എന്നാൽ പ്രോഗ്രാമിങ്ങും തനിക്ക് പഠിക്കണമെന്ന് ആവശ്യപ്പെട്ട കൊച്ചു കൂട്ടുകാരനെ ദേവിക എം സ്ക്രാച്ച് പരിശീലിപ്പിച്ചു. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുട്ടിയെ വളരെ ക്ഷമയോടെയാണ് പരിശീലനം നൽകിയത്.കുറച്ചു കാര്യങ്ങളാണെങ്കിലും ആ കുഞ്ഞിന്റെ സന്തോഷം ലിറ്റിൽ കൈറ്റ്സിനെയും സന്തോഷിപ്പിച്ചു. | |||
== ഉപജില്ലാതല ക്യാമ്പ് 2023 == | == ഉപജില്ലാതല ക്യാമ്പ് 2023 == |