"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 275: വരി 275:


കുട്ടികൾ വിദ്യാലയം വലംവെച്ചു.
കുട്ടികൾ വിദ്യാലയം വലംവെച്ചു.
[[പ്രമാണം:Samyukthadiary@gups.jpg|ഇടത്ത്‌|ലഘുചിത്രം|260x260ബിന്ദു]]
== സംയുക്ത ഡയറി പ്രകാശനം 11.01.2024  - കുഞ്ഞോളങ്ങൾ ==
[[പ്രമാണം:SACHITRAM@GUPS.jpg|ലഘുചിത്രം|474x474ബിന്ദു|കുഞ്ഞോളങ്ങൾ  ]]
2023 _24 വർഷത്തെ അധ്യാപക പരിശീലനത്തിൽ 'സംയുക്ത ഡയറി ' എന്ന പദ്ധതിയെ കുറിച്ച് ക്ലാസ്സ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ    നടത്തുകയുംചെയ്തു.ആദ്യഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും സംയുക്തമായാണ് ഡയറി എഴുതിയത്.എഴുത്തുമായി    ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തിരുന്നു.പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി.രക്ഷിതാക്കളുടെ    ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് .കുട്ടികളുടെ ഭാഷാവികാസത്തിന് ഏറെ പ്രയോജനകരമാണ് ഡയറി എഴുത്ത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര    ഇടപെടലിലൂടെ കുട്ടികളുടെ ഡയറി എഴുത്ത് ദിനം പ്രതി മെച്ചപ്പെട്ടു വരുന്നു.ഡയറിയിൽ മിക്കതും ക്ലാസ്സ്മുറിയിലെ നേരനുഭവം തന്നെയായിരുന്നു..
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048271" എന്ന താളിൽനിന്ന് ശേഖരിച്ചത്