"വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:03, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരിവിദ്യാരംഗം
(എസ് ആർ ജി) |
(വിദ്യാരംഗം) |
||
വരി 25: | വരി 25: | ||
'''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാനപങ്ക് വഹിക്കുന്നു.''' | '''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാനപങ്ക് വഹിക്കുന്നു.''' | ||
'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''' | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.''' |