"വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:01, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരിഎസ് ആർ ജി
No edit summary |
(എസ് ആർ ജി) |
||
വരി 21: | വരി 21: | ||
'''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'''' | '''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'''' | ||
<u>'''എസ് ആർ ജി'''</u> | |||
'''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാനപങ്ക് വഹിക്കുന്നു.''' |