ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:42, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
=== <u><big>ഒരു ദിനം ഒരു ചോദ്യം</big></u> === | === <u><big>ഒരു ദിനം ഒരു ചോദ്യം</big></u> === | ||
<big>ഓരോ ദിവസത്തെയും പത്രങ്ങളിൽ നിന്നും പ്രധാനപ്പെട്ട ഒരു ചോദ്യം കുട്ടികൾക്കായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. അതിന്റെ ഉത്തരം അന്നുതന്നെ കുട്ടികൾ കണ്ടെത്തുകയും അത് എഴുതി ഉത്തര പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യാം. ഇതിനായി എല്ലാ ക്ലാസിലും പത്രം നൽകുന്നുണ്ട്. തെരഞ്ഞെടുത്ത ശരിയുത്തരങ്ങളിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നു അന്നുതന്നെ വിജയിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് ഇത്.</big> | <big>ഓരോ ദിവസത്തെയും പത്രങ്ങളിൽ നിന്നും പ്രധാനപ്പെട്ട ഒരു ചോദ്യം കുട്ടികൾക്കായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. അതിന്റെ ഉത്തരം അന്നുതന്നെ കുട്ടികൾ കണ്ടെത്തുകയും അത് എഴുതി ഉത്തര പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യാം. ഇതിനായി എല്ലാ ക്ലാസിലും പത്രം നൽകുന്നുണ്ട്. തെരഞ്ഞെടുത്ത ശരിയുത്തരങ്ങളിൽ നിന്നും ഒരു വിജയിയെ കണ്ടെത്തുന്നു അന്നുതന്നെ വിജയിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് ഇത്.</big> | ||
=== <big>'''<u>ഭാഷോത്സവം</u>'''</big> === | |||
<big>2023 ഡിസംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജി എൽ പി എസ് തവ രാപറമ്പ് സ്കൂളിലെ ഭാഷോത്സവം ബഹുമാനപ്പെട്ട കാവനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് pta പ്രസിഡണ്ട് TK അഷ്റഫ് ,HM വി ഷെരീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭാഷോത്സവത്തിൽ ഒന്നാം ക്ലാസുകാരുടെ വിവിധ ഭാഷ ആവിഷ്കാരങ്ങളായ ക്ലാസ് പത്രപ്രകാശനം പാട്ടുത്സവം നൂറു ദിന സംയുക്ത ഡയറി പൂർത്തിയാക്കിയ കുട്ടികളെ ആദരിക്കൽ കുട്ടികൾ തയ്യാറാക്കിയ രചനോത്സവ പതിപ്പുകളുടെ പ്രകാശനം എന്നിവ ഉണ്ടായിരുന്നു. റെജി ടീച്ചറുടെ മനോഹരമായ കുട്ടിപ്പാട്ടിലൂടെ പാട്ട് ഉത്സവം ആരംഭിച്ചു തുടർന്ന്</big> | |||
<big>ഓരോ ക്ലാസിലെ കുട്ടികളും പാട്ട് ഉത്സവം വളരെ ഗംഭീരമായി താളമിട്ട് അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ക്ലാസ് പത്രങ്ങളായ മഞ്ചാടിയും വെളിച്ചവും മിന്നാമിന്നിയും കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി ഉസ്മാൻ പ്രകാശനം ചെയ്തു. ചടങ്ങിൽ 100 ദിന സംയുക്ത ഡയറി പൂർത്തിയാക്കിയ കുട്ടികളെ പ്രത്യേകം ട്രോഫി നൽകി ആദരിച്ചു. അതുപോലെതന്നെ കുട്ടികളുടെ ഭാവനശേഷി ഉയർത്തിയ രചനോത്സവ കഥകളുടെ പതിപ്പുകൾ പ്രകാശനം ചെയ്തു.</big> | |||
=== <big>'''<u>സംയുക്ത ഡയറി പ്രകാശനം</u>'''</big> === | |||
<big>2024 ജനുവരി 3 ന് ഒന്നാം ക്ലാസ്സുകാരുടെ സംയുകത ഡയറി കുഞ്ഞോളങ്ങൾപ്രകാശനം ചെയ്തു. ' ഏറനാട് MLA ശ്രീ പി കെ ബഷീർ അവർകൾ അരീക്കോട് BPC ശ്രീ രാജേഷ് സാറിന് നൽകി കൊണ്ട് പ്രകാശനം കർമം നിർവഹിച്ചു. ചടങ്ങിൽ കാവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.വി. ഉസ്മാൻ,വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് ,പി ടി എ , എം ടി എ ഭാരവാഹികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സ്വതന്ത്ര രചന വികസിപ്പിക്കുക എന്നതാണ് സംയുക്ത ഡയറി എഴുതുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടിയുടെ അനുഭവങ്ങൾ ചെറു വാക്യങ്ങളാക്കി സ്വന്തമായി രചന നടത്തുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു .സ്വന്തം അനുഭവങ്ങളെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ജൂൺമാസം മുതൽ തന്നെ രക്ഷിതാവിൻ്റെ പിന്തുണയോടെ ഡയറി എഴുതാൻ ആവും എന്നതിൻ്റെ തെളിവാണ് ഈ പതിപ്പ് . ദിവസങ്ങളും മാസങ്ങളും പിന്നിടുമ്പോൾ കുട്ടി പഠിച്ച അക്ഷരങ്ങളുടെ ലോകം വലുതാകുന്നു</big> | |||
=== <big>'''<u>വർണക്കൂടാരം പദ്ധതിയും രക്ഷാകർത്തൃസംഗമവും</u>'''</big> === | |||
<big>*അരീക്കോട് തവരാപറമ്പ് ജി.എൽ.പി. സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി വിഭാഗത്തിനുവേണ്ടി പൂർത്തീകരിച്ച വർണക്കൂടാരം പദ്ധതിയും സമ്പൂർണ രക്ഷാകർത്തൃസംഗമവും പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.*</big> | |||
<big>*ബാബു മുനീബ് ‘എഫക്ടീവ് പാരന്റിങ്’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഒന്നാം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ‘കുഞ്ഞോളങ്ങൾ’ എന്ന പേരിലുള്ള ഡയറിക്കുറിപ്പുകൾ എം.എൽ.എ. പി.കെ. ബഷീർ അരീക്കോട് ബി.പി.സി. പി.ടി. രാജേഷിന് നൽകി പ്രകാശനം ചെയ്തു.</big> | |||