"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(school wiki award)
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം കൊട്ടാരക്കരയുടെ പ്രൗഢമായ പ്രശസ്തി കിരീടം ചൂടി നിന്നു കാലം എന്ന് വിശേഷിപ്പിക്കാം കഥകളിയുടെ കേളികൊട്ട് ചക്രവാളത്തിൽ പ്രതിധ്വനി ഉണർത്തി. ബ്രിട്ടീഷ് അധിനിവേശവും നാട്ടുരാജ്യവാഴ്ചകളും ദേശത്തിന്റെ സിരാധമനിയുടെ പരിഷ്കാരങ്ങളുടെ സ്പന്ദനമുണ്ടാക്കി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039465" എന്ന താളിൽനിന്ന് ശേഖരിച്ചത്