"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:31, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
''' | '''🔷'''സുരിലി ഹിന്ദി | ||
വരി 24: | വരി 24: | ||
നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow). | നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow). | ||
ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു. | ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു. | ||
കളരിപരിശീലനം | '''കളരിപരിശീലനം''' | ||
I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. | I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. | ||
നവംബർ | |||
നവംബർ 9 BRC യുടെയും ശുചിത്വമിഷൻ്റെ യും നേതൃത്വത്തിൽ UP -Drawing 'എൻ്റെ കേരളം എത്ര സുന്ദരം' | |||
HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം' | HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം' | ||
CWRS എൻ്റെ ഗ്രാമം | CWRS എൻ്റെ ഗ്രാമം | ||
വരി 36: | വരി 36: | ||
'''<u><big> | '''<u><big>🔷</big></u>'''<u><big>വിനോദയാത്ര</big></u> | ||
നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്. | നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്. | ||
'''<big><u> | '''<big><u>🔷</u></big>'''<big><u>സ്കൂൾ യുവജനോത്സവം</u></big>[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ''']] | ||
28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു. | 28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു. | ||
വരി 47: | വരി 47: | ||
വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു. | വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു. | ||
<u> | <u><big>🔷ഓണാഘോഷം</big></u> | ||
[[പ്രമാണം:20231230 235149.jpg|ലഘുചിത്രം|ഓണാഘോഷ പരിപാടികൾ]] | [[പ്രമാണം:20231230 235149.jpg|ലഘുചിത്രം|ഓണാഘോഷ പരിപാടികൾ]] | ||
25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം. | 25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം. |