"ജി.എൽ.പി.എസ് ചാത്തമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  1910 ജൂൺ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെന്റെറി സ്കൂൾ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവൺമെന്റെിന് വിട്ടു കൊടുത്തത്.റി സർവെ 16/16ൽ 52 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.                                                                                            കോഴിക്കോട് താലൂക്ക് ബോർഡിന്റെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളി‍‍ന്റെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളി‍‍ന്റെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള  ഗവ.എൽ.പി  സ്കൂളായി.
  1910 ജൂൺ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെന്റെറി സ്കൂൾ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവൺമെന്റെിന് വിട്ടു കൊടുത്തത്.റി സർവെ 16/16ൽ 52 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.                                                                                            കോഴിക്കോട് താലൂക്ക് ബോർഡിന്റെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളി‍‍ന്റെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളി‍‍ന്റെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള  ഗവ.എൽ.പി  സ്കൂളായി.
  നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 235 വിദൃാർത്ഥികൾ പഠിക്കുന്നു.നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആയിരുന്നു.ഇപ്പോൾ ശ്രീ.രാജൻ പാക്കത്ത് ആണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.  
  നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 235 വിദൃാർത്ഥികൾ പഠിക്കുന്നു.നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആയിരുന്നു.ഇപ്പോൾ ശ്രീമതി ടി.കെ താരകക‍ുമാരിയാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.  


  ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ,വിരുപ്പിൽ,പുളിക്കുഴി,കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് ,വരട്ട്യാക്ക്,എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹ കരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ,സ്റ്റേജ്,തുടങ്ങിയവയും നമ്മുടെ വിദ്യാലയത്തിന്റെമാറ്റ് കൂട്ടുന്നു.സംസ്ഥാന സർക്കാറിന്റെ ഹൈ-ടെക് പദ്ധതിയിൽ ഉൾപെടുത്തിയ  കുന്ന മംഗലം ഉപജില്ലയിലെ ആദ്യ ഗവ.പ്രൈമറി വിദ്യാലയമാണ് ചാത്തമംഗലം ജി.എൽ.പി.എസ്. 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിന് ജില്ലയിൽ '''ബെസ്റ്റ് പി ടി എ അവാ ർഡും''' 2011 മുതൽ 2020 വരെ തുടർച്ചയായി 10 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
  ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ,വിരുപ്പിൽ,പുളിക്കുഴി,കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് ,വരട്ട്യാക്ക്,എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹ കരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ,സ്റ്റേജ്,തുടങ്ങിയവയും നമ്മുടെ വിദ്യാലയത്തിന്റെമാറ്റ് കൂട്ടുന്നു.സംസ്ഥാന സർക്കാറിന്റെ ഹൈ-ടെക് പദ്ധതിയിൽ ഉൾപെടുത്തിയ  കുന്ന മംഗലം ഉപജില്ലയിലെ ആദ്യ ഗവ.പ്രൈമറി വിദ്യാലയമാണ് ചാത്തമംഗലം ജി.എൽ.പി.എസ്. 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിന് ജില്ലയിൽ '''ബെസ്റ്റ് പി ടി എ അവാ ർഡും''' 2011 മുതൽ 2022 വരെ തുടർച്ചയായി 12 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032287" എന്ന താളിൽനിന്ന് ശേഖരിച്ചത്