ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി (മൂലരൂപം കാണുക)
17:07, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2023→പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
വരി 10: | വരി 10: | ||
=== [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|'''കൈയെഴുത്ത് മാഗസിൻ''']] === | === [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/കൈയെഴുത്ത് മാഗസിൻ|'''കൈയെഴുത്ത് മാഗസിൻ''']] === | ||
=== [[ഗവ. യൂ.പി.എസ്.നേമം/പ്രീ-പ്രൈമറി/'മാതൃഭാഷയുടെ മധുരം' കഥയുത്സവം|'മാതൃഭാഷയുടെ മധുരം' കഥയുത്സവം]] === | |||
ആമയുടെയും മുയലിന്റെയും ചെമ്പരത്തിപ്പൂവിനെയും പനിനീർപ്പൂവിന്റെയും വേറിട്ട കഥകൾ . | |||
അങ്ങനെ കഥകളാൽ സമ്പന്നമായിരുന്നു ജൂലൈ നാലിൻറെ പകൽ . | |||
പ്രീ പ്രൈമറി കുട്ടികളുടെ ഭാഷാവികസനം ലക്ഷ്യമാക്കിയാണ് കഥോത്സവം സംഘടിപ്പിച്ചത്. | |||
ഭാഷാ ശേഷികൾ ആർജിക്കുക, മാതൃഭാഷയുടെ മധുരം ആവോളം ലഭ്യമാക്കാൻ അവസരം ഒരുക്കുക, ജനായത്ത പ്രീ സ്കൂളിംഗ് ഉറപ്പാക്കുക എന്നിവയായിരുന്നു കഥോത്സവത്തിന്റെ ലക്ഷ്യങ്ങൾ . | |||
വേണ്ടത്ര വേഷവിധാനങ്ങളോടെ മാതൃഭാഷയിലായിരുന്നു കഥകളുടെ അവതരണം. | |||
പ്രകൃതിയെയും വസ്തുക്കളെയും കഥാപാത്രങ്ങൾ ആക്കി അവതരിപ്പിച്ച ചില കഥകളുടെ ദൃശ്യാവിഷ്കാരവും നടത്തി. | |||
കഥാകൃത്ത് സതീഷ് കിട്ടാരക്കുഴി ഉദ്ഘാടനം ചെയ്തു. | |||
കലോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരണം, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, കഥയിടം ഒരുക്കൽ എന്നിവയും നടന്നു. |