"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ  IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല  IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ സ്മരണക്കായാണ് സ്കൂളിന് ഈ പേര് നല്കിയത്  . തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹം ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. 1967-69, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ : k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്. സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ  IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല  IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള
വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ  പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന്  അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.
വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ  പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന്  അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.
   
   
2,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030604" എന്ന താളിൽനിന്ന് ശേഖരിച്ചത്