എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര (മൂലരൂപം കാണുക)
11:22, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2023→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
180 വർഷങ്ങൾക്ക് മുമ്പ് റിംഗിൽടോംബേ എൽ എം എസ മിഷനറിമാരായി പ്രവർത്തിച്ച വേദമാണിക്യം മഹാരാസ്സൻ എന്നിവർ 1823ൽ നിർമ്മിച്ച ദൈവാലയത്തിൽ നെയ്യാറ്റിൻകര എൽ എം എസ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രേഖകൾ അനുസരിച്ച പീറ്റർ ജെ ഹോക്ക് ആണ് ആദ്യ പ്രദമാദ്ധ്യാപകൻ.എനോസ് ആണ് പ്രഥമ വിദ്യാർത്ഥി.1825 വരെ സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല .റവ ആർതർ പാർക്കർ എന്ന മിഷനറിയാണ് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .1825ൽ സ്കൂൾ മന്ദിരത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയം സി എസ ഐ ദക്ഷിണകേരള മഹായിടവക വിദ്യാഭാസ സമിതിയുടെ വകയാണ്. | 180 വർഷങ്ങൾക്ക് മുമ്പ് റിംഗിൽടോംബേ എൽ എം എസ മിഷനറിമാരായി പ്രവർത്തിച്ച വേദമാണിക്യം മഹാരാസ്സൻ എന്നിവർ 1823ൽ നിർമ്മിച്ച ദൈവാലയത്തിൽ നെയ്യാറ്റിൻകര എൽ എം എസ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.രേഖകൾ അനുസരിച്ച പീറ്റർ ജെ ഹോക്ക് ആണ് ആദ്യ പ്രദമാദ്ധ്യാപകൻ.എനോസ് ആണ് പ്രഥമ വിദ്യാർത്ഥി.1825 വരെ സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല .റവ ആർതർ പാർക്കർ എന്ന മിഷനറിയാണ് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .1825ൽ സ്കൂൾ മന്ദിരത്തിന്റെ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയം സി എസ ഐ ദക്ഷിണകേരള മഹായിടവക വിദ്യാഭാസ സമിതിയുടെ വകയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സി എസ് ഐ നെയ്യാറ്റിൻകര സഭയോട് ചേർന്ന് 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ലോവർ പ്രൈമറി വിഭാഗത്തിൽ 5 ക്ലാസ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ഒരു ലൈബ്രറി മുറി സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ മുറി സജ്ജമാക്കിയിട്ടുണ്ട്.പ്രഥമാദ്ധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |