"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:41, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2023→08.12.2023 പലഹാര മേള
വരി 242: | വരി 242: | ||
ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 08.12.2023 വെള്ളിയാഴ്ച പലഹാര മേള നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഉപ്പിലിട്ട വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്തു. അതോടനുബന്ധിച്ച് വിദ്യാർഥികൾ കൊണ്ടുവന്ന പലഹാരങ്ങളുടെ മേളയും സംഘടിപ്പിച്ചു. | ഒന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് 08.12.2023 വെള്ളിയാഴ്ച പലഹാര മേള നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഉപ്പിലിട്ട വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്തു. അതോടനുബന്ധിച്ച് വിദ്യാർഥികൾ കൊണ്ടുവന്ന പലഹാരങ്ങളുടെ മേളയും സംഘടിപ്പിച്ചു. | ||
[[പ്രമാണം:Palaharamela@gups.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]] | [[പ്രമാണം:Palaharamela@gups.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]] | ||
== ലോകഅറബിക് ദിനം - ഡിസംബർ 18 == | |||
1973 ഡിസംബർ 18 നാണ് ഐക്യരാഷ്ട്രസഭ അറബിക് ഭാഷയെ അംഗീകൃത ഭാഷയായി അംഗീകരിച്ചത്. യുനെസ്കോ യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാ വർഷവും ഡിസംബർ 18 ലോക അറബി ഭാഷാദിനമായി ആചരിച്ചുപോരുന്നു. 2023 ഡിസംബർ 14 ലോക അറബിക് ഭാഷ ദിനത്തിന്റെ 50 -ആം വാർഷികം 1 മുതൽ 18 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കും കുട്ടികളും അറബിക് ഭാഷയോട് താല്പര്യവും അടുപ്പവും സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കരണമാകുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. |