"ജി.യു.പി.എസ് പുള്ളിയിൽ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
== '''<big>കുട്ടിക്കൊര‍ു സ്നേഹവീട്</big>''' ==

പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് വെച്ചു കൊടുക്കുന്നതിന്റെ  ഭാഗമായി ആരംഭിച്ച പദ്ധതിയാണ് കുട്ടിക്ക് ഒരു സ്നേഹവീട്. ഈ പദ്ധതിക്ക് നിലമ്പൂർ എംഎൽഎ പി വി അൻവർ തറക്കല്ലിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു  

== മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം ==
സ്കൂളിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു 50 അക്കാദമിക വർഷത്തെ പൂർവ്വ വിദ്യാർത്ഥിസംഗമങ്ങൾ സ്കൂളിൽ നടത്തി വരുന്നു. എല്ലാ സംഗമങ്ങളുടെയും മെഗാ സംഗമം ഫെബ്രുവരി 27 നു നടത്താൻ നിശ്ചയിച്ചിരിക്കുന്നു

== വൺ വീക്ക് വൺ ആക്ടിവിറ്റി ==
== വൺ വീക്ക് വൺ ആക്ടിവിറ്റി ==
സ്കൂളിന്റെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനമാണ് വൺവീക്ക് വൺ ആക്ടിവിറ്റി. കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഓരോ തിങ്കളാഴ്ചകളിലും ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും വെള്ളിയാഴ്ച വൈകുന്നേരം വരെ അതിന്റെ ഉത്തരങ്ങൾ സ്കൂളിൽ തയ്യാറാക്കിയിട്ടുള്ള പസിൽ ബോക്സിൽ കുട്ടികൾക്ക് നിക്ഷേപിക്കാവുന്നതാണ്. ഒന്നിലധികം ശരിയുത്തരംലഭിക്കുകയാണെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെതെരഞ്ഞെടുക്കുകയുംസ്കൂൾ അസംബ്ലിയിൽ വച്ച് വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്യുകയും ചെയ്യുന്നു.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028016" എന്ന താളിൽനിന്ന് ശേഖരിച്ചത്