"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
=== '''ഓൺലൈൻ പഠന  സംവിധാനം''' ===
=== '''ഓൺലൈൻ പഠന  സംവിധാനം''' ===
കൊറോണ മഹാമാരി ഭീഷണമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന മാധ്യമമായ മൊബൈൽഫോൺ അടിയന്തിരമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.   ഇതിനായി സ്റ്റാഫ്, പി. ടി എ , മാനേജ്‌മെന്റ്  നേതൃത്യത്തിൽ   ഓൺലൈൻ പഠനം ബുദ്ദിമുട്ടുള്ള കുട്ടികൾക്ക്  ടെലിവിഷൻ,  മൊബൈൽ ഫോൺ എന്നിവ വിതരണം ചെയ്തു.

=== '''ഭവന സന്ദർശനവും , ബോധവൽക്കരണവും''' ===
കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ എസ്എസ്എൽസി വിദ്യാർഥികളുടെ വീടുകളിൽ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സന്ദർശനം നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ഒരു വിശദമായ അവലോകനം അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നടത്തി. വിദ്യാർത്ഥികൾ സ്കൂൾ തുറക്കാത്തതിലുള്ള .അവരുടെ ആശങ്ക അറിയിച്ചു . അധ്യാപകർ വിദ്യാർഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.ഇതോടൊപ്പം  അദ്ധ്യാപകർ കുട്ടികളുടെ ഓൺലൈൻ പഠന കാലത്തെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .ഈ ഭവന  സന്ദർശനത്തിൽ നിന്നും ഓരോ കുട്ടിയുടേയും വീട്ടിലെ ഭൗതിക സാഹചര്യങ്ങളും  മറ്റു പ്രയാസങ്ങളും വിശദമായ രീതിയിൽ കണ്ടെത്താനും  അതിനുവേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും അധ്യാപകർക്ക് ഒരു പരിധിവരെ സാധിച്ചു .
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027042" എന്ന താളിൽനിന്ന് ശേഖരിച്ചത്