"മൈലാംപെട്ടി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) മൈലംപെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മൈലംപെട്ടി സ്കൂൾ.
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) മൈലംപെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മൈലംപെട്ടി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ.1973 ൽ സ്ഥാപിതം.ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനുഷ്യസ്‌നേഹികളായ ധാരാളം നല്ലവരായ ജനങ്ങൾ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്.പ്രദേശവാസിയായ ചെമ്മരൻ തോയൻ എന്ന പുരോഗമനേച്ഛു നല്കിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാർ നിർമിച്ച കെട്ടിടത്തിലാണ്  പ്രവർത്തനം ആരംഭിച്ചത്.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026926" എന്ന താളിൽനിന്ന് ശേഖരിച്ചത്