ഗവ. എൽ.പി.എസ്. പഴയതെരുവ് (മൂലരൂപം കാണുക)
12:00, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 62: | വരി 62: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജൈവ പച്ചക്കറി, വാഴകൃഷി | ജൈവ പച്ചക്കറി, വാഴകൃഷി | ||
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ് | വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.കര നെൽകൃഷിയും, ഔഷധ സസ്യ തോട്ടവും പച്ചക്കറി കൃഷിയും നിലവിലുണ്ട് .വിവിധ അധ്യാപക൪ കൺവീനറായി | ||
സയ൯സ്ക്ലബ്ബ്, | |||
ഗണിതക്ലബ്ബ്, | |||
കാ൪ഷികക്ലബ്ബ്, | |||
പരിസ്ഥിതിക്ലബ്ബ് , | |||
ആരോഗ്യക്ലബ്ബ്, | |||
ഇംഗ്ലീഷ് ക്ലബ് | |||
പ്രവർത്തി പരിചയ ക്ലബ് , | |||
വിദ്യാരംഗം ക്ലബ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. | |||
പഠന വിടവ് പരിഹരിക്കാൻ വേണ്ടി പ്രതേക ക്ലാസുകൾ | |||
കര നെൽകൃഷി | |||
ഗാന്ധി ദർശന്റെ ഭാഗമായി സോപ്പ് ,ലോഷൻ ,ഹാൻഡ് വാഷ് നിർമാണം എന്നിവ നടത്തി | |||
അക്ഷരം ഉറപ്പിക്കാൻ വേണ്ടി അക്ഷര ചെപ്പ് എന്ന പരിപാടി | |||
കരാട്ടെ പരിശീലനം | |||
ഹിന്ദി ക്ലാസ് | |||
== മികവുകൾ == | == മികവുകൾ == |