"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
=== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ===
'''സെപ്റ്റംബർ 1, 2023 2022 -25 ബാച്ചിൻ്റെ ക്യാമ്പ്, ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ചു.അതിനു മുന്നോടിയായി കുട്ടികൾ പോസ്റ്റർ, പ്രമോ വീഡിയോ എന്നിവ തയ്യാറാക്കി.അനിമേഷൻ, സ്ക്രാച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്  സെൻറ് തോമസ് എച്ച് എ സിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  നീന മോൾ സി ജെ യും ഇ സ്കൂളിലെ മിസ്ട്രസ്സ് മാരായ സിസ്റ്റ്ർ ഷൈബി പോൾ , ജെറിൻ വർഗീസ് എന്നിവരും ചേർന്നാണ് ക്ലാസ് നയിച്ചത്.''' ക്യാമ്പിനു ശേഷം കുട്ടികൾ പൂർത്തിയാക്കിയ അസൈൻമെൻറ് പരിശോധിച്ച ശേഷം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു.
{| class="wikitable"
|+
!സബ് ജില്ലാതല ക്യാമ്പ് അംഗങ്ങൾ
|-
!അനിമേഷൻ വിഭാഗം
|-
|<sub>ഹെൽഗ സിൽജു</sub>
|-
|<sub>അൽകാഷാ</sub>
|-
|<sub>സാന്ദ്ര പി.എസ്</sub>
|-
|<sub>ഹൃദ്യ ജീൻ</sub>
|}
{| class="wikitable"
|+
!സബ് ജില്ലാതല ക്യാമ്പ് അംഗങ്ങൾ
|-
|പ്രോഗ്രാമിങ്ങ് വിഭാഗം
|-
|
|-
|
|}
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026674" എന്ന താളിൽനിന്ന് ശേഖരിച്ചത്