"തലോറ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
(ചെ.)
No edit summary
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
തലോറ എ . എൽ . പി . സ്കൂൾ - തലോ റഗ്രാമത്തിൽ അക്ഷരങ്ങളുടെഭണ്ഡാകാരമായി ഒരു സരസ്വതി ക്ഷേത്രം ആരംഭിച്ച് താന്ത്രിക കുടുംബമായ ഇടവലത്ത് പുടയൂർ ക്ഷേത്രം വക ബംഗ്ലാവിൽ ചെറുതായി തുടങ്ങി 1925 ൽ  ഒരു പൂർണമായ വിദ്യാലയമായി മാറി . ആദ്യം അനം ഗീകൃതവിദ്യാലയമായും പത്തു വർഷത്തിനു ശേ ഷം1935 ൽ അംഗീകാരവും നേടി . യശഃശരീരനായ ശ്രീമാൻമാർ സി.എച്ച് . കൃഷ്ണൻ ഗുരുക്കളും സി.എച്ച്   കോരൻനായരുമായിരുന്നു അതിന്റെ സാരഥികൾ 1935 മുതൽ അഞ്ചാം തരത്തോടു കൂടി ഒരു  പൂർണ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ആരംഭകാലത്ത് വിദ്യാർത്ഥികളുടെ എണ്ണം  പരിമിതമായിരുന്നുവെങ്കിലും പിന്നീട് കുറ്റ്യേരിവില്ലേജിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ആദ്യാക്ഷരം പഠിക്കാൻ എത്തി . 1981 മുതൽ കുറച്ചു - വർഷം അഞ്ചാം ക്ലാസ് രണ്ട്ഡിവിഷനുണ്ടായിരുന്നു . ഇപ്പോൾ വളരെ കുറവല്ലാത്ത കുട്ടികൾ പഠിക്കുന്നുണ്ട് . വളരെക്കാലം ഈ വിദ്യാലയത്തിൽ അധ്യാപക നായും പ്രധാനാധ്യാപകനായും 1967 ൽ വിരമിച്ച ശേഷം 1988 ൽ മരിക്കുന്നതുവരെ യും മാനേജരായും- ശ്രീ . സി . എച്ച് . കോരൻ നായർ സേവനമനുഷ്ഠിച്ചു .
തലോറ എ . എൽ . പി . സ്കൂൾ - തലോറ ഗ്രാമത്തിൽ അക്ഷരങ്ങളുടെ ഭണ്ഡാകാരമായി ഒരു സരസ്വതി ക്ഷേത്രം ആരംഭിച്ച് താന്ത്രിക കുടുംബമായ ഇടവലത്ത് പുടയൂർ ക്ഷേത്രം വക ബംഗ്ലാവിൽ ചെറുതായി തുടങ്ങി 1925 ൽ  ഒരു പൂർണമായ വിദ്യാലയമായി മാറി. ആദ്യം അനം ഗീകൃതവിദ്യാലയമായും പത്തു വർഷത്തിനു ശേഷം 1935 ൽ അംഗീകാരവും നേടി . യശഃശരീരനായ ശ്രീമാൻമാർ സി.എച്ച് . കൃഷ്ണൻ ഗുരുക്കളും സി.എച്ച്   കോരൻനായരുമായിരുന്നു അതിന്റെ സാരഥികൾ . 1935 മുതൽ അഞ്ചാം തരത്തോടു കൂടി ഒരു  പൂർണ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ആരംഭകാലത്ത് വിദ്യാർത്ഥികളുടെ എണ്ണം  പരിമിതമായിരുന്നുവെങ്കിലും പിന്നീട് കുറ്റ്യേരി വില്ലേജിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ആദ്യാക്ഷരം പഠിക്കാൻ എത്തി . 1981 മുതൽ കുറച്ചു - വർഷം അഞ്ചാം ക്ലാസ് രണ്ട് ഡിവിഷനുണ്ടായിരുന്നു . ഇപ്പോൾ വളരെ കുറവല്ലാത്ത കുട്ടികൾ പഠിക്കുന്നുണ്ട് . വളരെക്കാലം ഈ വിദ്യാലയത്തിൽ അധ്യാപകനായും പ്രധാനാധ്യാപകനായും 1967 ൽ വിരമിച്ച ശേഷം 1988 ൽ മരിക്കുന്നതുവരെയും മാനേജരായും- ശ്രീ . സി .എച്ച് കോരൻ നായർ സേവനമനുഷ്ഠിച്ചു .


 
ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ  സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി നാരായണ പിഷാരടി , ആർ വി.ശ്രീധരൻ നായർ , എം.പി.ശ്രീധരൻ നമ്പ്യാർ , എം കുബേരൻനമ്പൂതിരി, എം ഗോവിന്ദൻ എന്നീ ഗുരുക്കൻമാരുടെസ്മരണ ഇന്നും  നിറഞ്ഞു നിൽക്കുന്നു. അതു പോലെ വിരമിച്ച ശേഷം ഇപ്പോഴും നമുക്ക് വഴി കാട്ടിയായി സ്കൂളിന്റെ പ്രശസ്തിക്ക് ഉപദേശ നിർദ്ദേശം നൽകുന്ന ശ്രീമതി മാർ ടി . ദേവി എം.പി. സുമതി , ഒ.വി.സരോജിനി, ടി . വി . ഒ ഗോപാലകൃഷ്ണൻ എന്നിവരും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ അ ധ്യാപകശ്രേഷ്ഠരാണ് . ഇപ്പോൾ ശ്രീമതി കെ.വി. ഇന്ദിര പ്രധാനാധ്യാപികയും , ശ്രീമതി പി.വി പ്രീത, ശ്രീമതി ടി.വി.സിനി, | ശ്രീമതി ഇ.വി. അശ്വതി എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു വിദ്യാലയത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പി.ടി. എ , മദർ പി.ടി.എ എന്നിവ നിലവിലുണ്ട് . ശ്രീ . അജയകുമാർ പ്രസിഡന്റും , എം. പി ടി.എ പ്രസിഡണ്ടായി ശ്രീമതി അശ്വതി . പി.സി.യും പ്രവർത്തിക്കുന്നു .   മുൻ അധ്യാപകരുടെ പേരിലും നാട്ടിലെ മറ്റു വ്യക്തികളുടെ പേരിലും എൻഡോവ്മെന്റുകളും കേഷ് അവാ ർഡു കളും ഏർപ്പെടുത്തിയത് എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തുവരുന്നു . പരിയാരം ഗ്രാമപഞ്ചായത്തിലെ അക്കാദമിക രംഗത്ത് മുന്നിട്ട് നിൽക്കു ന്ന വിദ്യാലയത്തിൽ നിന്ന് ധാരാളം പൂർവ വിദ്യാർഥികർ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് . ഒട്ടേറെ റാങ്കു കളും ഉയർന്ന ബഹുമതികളും നേടി പ്രശസ്തരായവരുമുണ്ട്. 2018 മുതൽ ഒരു പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി . ശ്രുതി കെ ആണ് പ്രീപ്രൈമറി അധ്യാപിക.
ഇന്നും തനതായ വ്യക്തിത്വത്തോടു കൂടി തളിപ്പറമ്പ നോർത്ത് സബ്ജില്ലയിൽ ഉയർന്നു നിൽക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തനം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അടുത്ത കാലം വരെ വി പ്രയാസപ്പെട്ടായിരുന്നു . 2019 ൽ നാട്ടുകാരുടെ സഹായ ത്തോടെ പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടന്നു . 1988 മുതൽ 2015 വരെ ശ്രീമതി ഇ.വി. ജാനകി അമ്മയായിരുന്നു മാനേജർ . പിന്നീട് മക്കൾ  സൊസൈറ്റി രൂപീകരിച്ച് ശ്രീ . ഇ.വി. രാമചന്ദ്രനെ മാനേജരായി തെരഞ്ഞെടുത്തു. യശ ശരീരരായ ശ്രീമാൻ മാർ- സി . എച്ച് കോരൻനായർ , വി . നാരായണ പാരടി, ആർ വി.ശ്രീധരൻ നായർ , എം.പി.ശ്രീധരൻ നമ്പ്യാർ , എം കുബേരൻനമ്പൂതിരി, എം ഗോവിന്ദൻ എന്നീ ഗുരുക്കൻമാരുടെസ്മരണ ഇന്നും  നിറഞ്ഞു നിൽക്കുന്നു. അതു പോലെ വിരമിച്ച ശേഷം ഇപ്പോഴും നമുക്ക് വഴി കാട്ടിയായി സ്കൂളിന്റെപ്രശസ്തിക്ക് ഉപദേശ നിർദ്ദേശം നൽകുന്ന ശ്രീമതി മാർ ടി . ദേവി എം.പി. സുമതി , ഒ.വി.സരോജിനി,     ടി . വി . ഒ ഗോപാലകൃഷ്ണൻഎന്നിവരും സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ അ ധ്യാപകശ്രേഷ്ഠരാണ് . ഇപ്പോൾ ശ്രീമതി കെ.വി. ഇന്ദിര പ്രധാനാധ്യാപികയും , ശ്രീമതി പി.വി പ്രീത, ശ്രീമതി ടി.വി.സിനി, | ശ്രീമതി ഇ.വി. അശ്വതി എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു വിദ്യാലയത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പി.ടി. എ , മദർ പി.ടി.എ എന്നിവ നിലവിലുണ്ട് . ശ്രീ . അജയകുമാർ പ്രസിഡന്റും , എം. പി ടി.എ പ്രസിഡണ്ടായി ശ്രീമതി അശ്വതി . പി.സി.യും പ്രവർത്തിക്കുന്നു .   മുൻ അധ്യാപകരുടെ പേരിലും നാട്ടിലെ മറ്റു വ്യക്തികളുടെ പേരിലും എൻഡോവ്മെന്റുകളും കേഷ് അവാ ർഡു കളും ഏർപ്പെടുത്തിയത് എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തുവരുന്നു . പരിയാരം ഗ്രാമപഞ്ചായത്തിലെ അക്കാദമിക രംഗത്ത് മുന്നിട്ട് നിൽക്കു ന്ന വിദ്യാലയത്തിൽ നിന്ന് ധാരാളം പൂർവ വിദ്യാർഥികർ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് . ഒട്ടേറെ റാങ്കു കളും ഉയർന്ന ബഹുമതികളും നേടി പ്രശസ്തരായവരുമുണ്ട്. 2018 മുതൽ ഒരു പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി . ശ്രുതി കെ ആണ് പ്രീപ്രൈമറി അധ്യാപിക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026286" എന്ന താളിൽനിന്ന് ശേഖരിച്ചത്