"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലിറ്റിൽ കൈറ്റ് -
(ചെ.) (ഫോട്ടോ)
(ചെ.) (ലിറ്റിൽ കൈറ്റ് -)
വരി 8: വരി 8:
== '''സ്‍ക‍ൂൾ പത്രിക''' ==
== '''സ്‍ക‍ൂൾ പത്രിക''' ==
വിദ്യാലയത്തിലെ മികവ‍ുകളെ അടിസ്ഥാനപ്പെട‍ുത്തി ' നേർകാഴ്ച ' എന്ന പേരിൽ സ്‍ക‍ൂൾപത്രിക പ‍ുറത്തിറക്കി. സ്‍ക‍ൂളിൽ നടക്ക‍ുന്ന വിവധ പരിപാടികള‍ുടെ ഫോട്ടോഗ്രാഫിയ‍ും ഡോക്യ‍ുമെന്റേഷൻ റിപ്പോർട്ട‍ും ക‍ുട്ടികൾ ശേഖരിച്ച് എഡിറ്റിംങ് നടത്തി സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും പി.ടി.എയ‍ുടെ സഹായത്താൽ കോപ്പികൾ വിതരണം ചെയ്‍ത‍ു.

== '''ലിറ്റിൽ കൈറ്റ്''' - '''ജില്ലാ ക്യാമ്പിലേക്ക്''' ==
പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍ക‍ൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെട‍ുക്ക‍ുകയ‍ും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെട‍‍ുക്കാൻ സാധിച്ച‍ു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025307" എന്ന താളിൽനിന്ന് ശേഖരിച്ചത്