"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)
(ചെ.) (ലിറ്റിൽ കൈറ്റ് -)
(ചെ.) (YIP(യങ് ഇന്നവേഷൻ പ്രേഗ്രാം))
വരി 11: വരി 11:
== '''ലിറ്റിൽ കൈറ്റ്''' - '''ജില്ലാ ക്യാമ്പിലേക്ക്''' ==
== '''ലിറ്റിൽ കൈറ്റ്''' - '''ജില്ലാ ക്യാമ്പിലേക്ക്''' ==
പ്രോഗ്രാമിംഗ്,ആനിമേഷൻ വിഭാഗത്തിൽ സ്‍ക‍ൂളിനെ പ്രധിനിതീകരിച്ച് 8 പേർ സബ്ജില്ല ക്യാമ്പിൽ പങ്കെട‍ുക്ക‍ുകയ‍ും അതിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ട്രെയിനിംഗ് ക്യാമ്പിൽ (അസിൻ കെ.പി) വിദ്യാർഥിക്ക് പങ്കെട‍‍ുക്കാൻ സാധിച്ച‍ു.

== '''YIP(യങ് ഇന്നവേഷൻ പ്രേഗ്രാം)''' ==
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസ‍ുകൾ നൽകി.ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 12 ബാച്ച‍ുകള‍ും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ച‍ുകള‍ും തിരിച്ച് ക്ലാസ‍ുകൾ നൽകി.ഇതിന് മ‍ുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്‍മാർ അധ്യാപകർക്ക് പരിശീലനം നൽകി.ത‍ുടർന്ന് തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽക‍ുകയ‍ും രണ്ട് ക‍ുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ‍ുകയ‍ും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേട‍ുകയ‍ും ചെയ്‍ത‍ു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025308" എന്ന താളിൽനിന്ന് ശേഖരിച്ചത്