"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കലാമേള: ഉള്ളടക്കം
(→‎കായികമേള: ഉള്ളടക്കം)
(→‎കലാമേള: ഉള്ളടക്കം)
വരി 34: വരി 34:
[[പ്രമാണം:22076 chandrayan. 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ]]
[[പ്രമാണം:22076 chandrayan. 1.jpg|ലഘുചിത്രം|ചന്ദ്രയാൻ 3 ]]
2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി.

== അധ്യാപക ദിനം ==
സെപ്റ്റംബർ അഞ്ച് ശ്രീ ശാരദാ പ്രസാദം  ഹാളിൽ വച്ചായിരുന്നു അധ്യാപകദിന പരിപാടികൾ സംഘടിപ്പിച്ചത്. ഒരു ദിവസം മുഴുവൻ ആഘോഷ പരിപാടികൾ നീണ്ടുനിന്നു. സ്കൂൾ മാനേജർ പൂജനീയ നിത്യാനന്ദപ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി, മലയാളം അധ്യാപിക ഓമനകുമാരി എന്നിവർ അധ്യാപകദിന സന്ദേശം പങ്കുവെച്ചു ഈ തവണ വ്യത്യസ്തമായി അധ്യാപകരുടെ പാട്ടും നൃത്തവും എല്ലാം ഒത്തിണങ്ങിയ അവസ്മരണീയമായ കലാപരിപാടികളാണ് ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയ അധ്യാപകർക്ക് മികച്ച പിന്തുണയാണ് കുട്ടികൾ നൽകിയത്. ആവേശ ആർപ്പുവിളികൾ കൊണ്ടും കയ്യടികൾ കൊണ്ടും സമ്പന്നമായ ഒരു വേദിയാണ് കാണാൻ സാധിച്ചത്. ഇത്തവണത്തെ അധ്യാപകദിനം എല്ലാവരുടെയും മനസ്സിൽ ഒരു ഉത്സവ പ്രതീതി തന്നെയാണ് കൊണ്ടുവന്നത്.

== ആരോഗ്യം, ശുചിത്വം - ബോധവത്ക്കരണ ക്ലാസ്സ് ==
== ആരോഗ്യം, ശുചിത്വം - ബോധവത്ക്കരണ ക്ലാസ്സ് ==
വരി 49: വരി 52:

== കായികമേള ==
== കായികമേള ==
കായികമേള സെപ്റ്റംബർ 11 12 തിയ്യതികളിൽ നടത്തി. വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.  സബ് ജൂനിയർ വിഭാഗത്തിൽ 4 x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം  
കായികമേള സെപ്റ്റംബർ 11 12 തിയ്യതികളിൽ നടത്തി. വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.  സബ് ജൂനിയർ വിഭാഗത്തിൽ 4 x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം ലഭിച്ചു  അരുണിമ , തീർത്ഥ , വരദ വിനോദ്, അമേയ , കീർത്തന എന്നിവരാണ് സമ്മാനാർഹരായത്.  
 
ലഭിച്ചു  അരുണിമ , തീർത്ഥ , വരദ വിനോദ്, അമേയ , കീർത്തന എന്നിവരാണ് സമ്മാനാർഹരായത്.  

സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

വരി 62: വരി 63:
[https://youtu.be/lVTngPLUzuk സ്കൂൾ കലാമേള]  
[https://youtu.be/lVTngPLUzuk സ്കൂൾ കലാമേള]  

[https://youtu.be/zUltgbjTdUE ഉപജില്ലാ കലാമേള]  
[https://youtu.be/zUltgbjTdUE ഉപജില്ലാ കലാമേള]
 
== ഗാന്ധിജയന്തി ==
154ാമത് ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. ഗാന്ധിജിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കൊച്ചുകുട്ടുകാർക്ക് സംസാരിച്ചു. കൂടാതെ പിടിഎ പ്രസിഡണ്ട് സുധീർ കെ എസ്, സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി, ഹിന്ദി അധ്യാപിക എൻ ടി അശ്വനി എന്നിവർ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ കുട്ടികളെ ഓർമ്മപ്പെടുത്തി. ഗാന്ധിജിയുടെ ജീവിത ലക്ഷ്യമായ സ്ത്രീ സുരക്ഷ, സ്ത്രീ ഉന്നമനം എന്നിവ മാധ്യമങ്ങളിൽ മാത്രം പറഞ്ഞാൽ പോരാ പ്രവൃത്തിയിലും കൊണ്ടുവരണമെന്ന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ സ്മരിച്ചു കൊണ്ടുള്ള ഗീതങ്ങൾ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ചു. ഗാന്ധിജിയുടെ പിറന്നാൾ ആഘോഷം മധുരം നൽകിക്കൊണ്ട് പര്യവസാനിച്ചു.
 
== കേരളപ്പിറവി ദിനം ==
നവംബർ 1 മലയാളം നാടിന്റെ ജന്മദിനം ശ്രീ ശാരദ സ്കൂളും കൊണ്ടാടി. കേരളത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന കേരളപ്പിറവിയെ സംബന്ധിച്ചുള്ള പ്രസംഗങ്ങളും കേരളപ്പിറവി ദിനാശംസകളും നേർന്നുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം ഹൈസ്കൂൾ മലയാളം അധ്യാപിക കേരളപ്പിറവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും കേരളത്തെപ്പറ്റിയുള്ള ഗാനങ്ങളും കുട്ടികളെ ആവേശഭരിതരാക്കി. മധുരമായ ഗാനങ്ങളും മനോഹരമായി നൃത്തച്ചുവടുകളും ആ മുഹൂർത്തത്തെ കൂടുതൽ മനോഹാരിതയിലേക്ക് എത്തിച്ചു. കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു കുട്ടികളുടെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്.
 
== നിയമപാഠം ബോധവൽക്കരണക്ലാസ് ==
നവംബർ 8ന് നിയമപാഠത്തെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ശ്രീ ശാരദപ്രസാദം ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രധാനാധ്യാപിക എൻ കെ സുമ ക്ലാസിനെ കുറിച്ച് സംസാരിച്ചു. അഡ്വക്കേറ്റ് സുധീർ സാറാണ് ക്ലാസ് നയിച്ചത് ബാലവിവാഹം, പോക്സോ നിയമങ്ങൾ ബാലവേല മയക്കുമരുന്നിനെ കുറിച്ചുള്ള വകുപ്പുകൾ, കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. തുടർന്ന് ക്ലാസുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഇന്നത്തെ കാലത്ത് കുട്ടികളറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന സുധീർ സാറിന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു.

== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:22076 june1 2023.jpg|പ്രവേശനോത്സവം ഉദ്ഘാടനം
പ്രമാണം:22076 june1 2023.jpg|പ്രവേശനോത്സവം ഉദ്ഘാടനം
പ്രമാണം:22076 paristithi 2023.jpeg|പരിസ്ഥ്തി ദിനം
പ്രമാണം:22076 paristithi 2023.jpeg|പരിസ്ഥിതി ദിനം
പ്രമാണം:22076 chedi nadal.JPG|വൃക്ഷത്തൈ നടൽ
പ്രമാണം:22076 chedi nadal.JPG|വൃക്ഷത്തൈ നടൽ
പ്രമാണം:22076 vayana 2023.jpeg|വായന ദിനം
പ്രമാണം:22076 vayana 2023.jpeg|വായന ദിനം
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025174" എന്ന താളിൽനിന്ന് ശേഖരിച്ചത്