"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2022-23 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2022-23 വർഷത്തെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:47, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023→2021-22 പ്രവർത്തനങ്ങൾ
Assumption (സംവാദം | സംഭാവനകൾ) (' ===മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി .=== ലഘുചിത്രം|297x297ബിന്ദു|ദ്വിദീയ സോപാൻക്യാമ്പ്മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
||
വരി 70: | വരി 70: | ||
[[പ്രമാണം:15051-scouts 55.png|ലഘുചിത്രം|223x223px|സ്കൗട്ട് ഗൈഡ് പരിശീലനം]][[പ്രമാണം:15051 scouts 33.png|ലഘുചിത്രം|217x217px|സ്കൗട്ട് ഗൈഡ് ക്യാമ്പ്.]][[പ്രമാണം:15051 rp result-22.jpg|ലഘുചിത്രം|349x349px|RP റിസൾട്ട് -2022 feb]]ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | [[പ്രമാണം:15051-scouts 55.png|ലഘുചിത്രം|223x223px|സ്കൗട്ട് ഗൈഡ് പരിശീലനം]][[പ്രമാണം:15051 scouts 33.png|ലഘുചിത്രം|217x217px|സ്കൗട്ട് ഗൈഡ് ക്യാമ്പ്.]][[പ്രമാണം:15051 rp result-22.jpg|ലഘുചിത്രം|349x349px|RP റിസൾട്ട് -2022 feb]]ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | ||
===പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക=== | ===പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക=== | ||
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് | കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുകഎന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | ||
===ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക"=== | ===ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക"=== | ||
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ||
===ദിനാചരണങ്ങൾ=== | ===ദിനാചരണങ്ങൾ=== | ||
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം, | സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി.[[പ്രമാണം:15051 scouts 44.png|ലഘുചിത്രം|208x208px|ക്യാമ്പ് ഉദ്ഘാടനം]] | ||
ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ്[[പ്രമാണം:15051 scouts 44.png|ലഘുചിത്രം|208x208px|ക്യാമ്പ് ഉദ്ഘാടനം]] | |||
===പെട്രോൾ മീറ്റിങ്ങുകൾ.=== | ===പെട്രോൾ മീറ്റിങ്ങുകൾ.=== | ||
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | ||
വരി 90: | വരി 86: | ||
https://www.youtube.com/watch?v=hiJAuTs-oPA | https://www.youtube.com/watch?v=hiJAuTs-oPA | ||
===സ്കൂൾ ക്യാമ്പുകൾ=== | ===സ്കൂൾ ക്യാമ്പുകൾ=== | ||
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് | സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.[[പ്രമാണം:15051 sco-gui.png|പകരം=|ലഘുചിത്രം|230x230px|sco-gui]] | ||
പ്രതിസന്ധിയിലാക്കിയിരുന്നു.[[പ്രമാണം:15051 sco-gui.png|പകരം=|ലഘുചിത്രം|230x230px|sco-gui]] | |||
==="ക്യാമ്പ് ഫയർ"=== | ==="ക്യാമ്പ് ഫയർ"=== | ||
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി. | സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി. | ||
വരി 104: | വരി 92: | ||
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് <big>ഗൈഡ്</big> യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു. | അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് <big>ഗൈഡ്</big> യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു. | ||
===ട്രാഫിക് ചുമതല=== | ===ട്രാഫിക് ചുമതല=== | ||
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി | സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.<big>സ്കൗട്ട് ഗൈഡ്</big> കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.[[പ്രമാണം:15051 scout 11.png|ലഘുചിത്രം|340x340px|ഗൈഡ്സ്]] | ||
വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ | |||
==<big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big>== | ==<big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big>== | ||
===1- പ്രഥമ സോപാൻ=== | ===1- പ്രഥമ സോപാൻ=== |