"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}1933-ൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ കത്തോലിക്കർ കാണിക്കാർക്ക് വിലകൊടുത്ത് ഭൂമിവാങ്ങി വിവിധ കൃഷികൾ ആരംഭിച്ചു. ഈ കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1950-ൽ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ആരംഭിക്കുന്നതിനായി ശ്രമിക്കുകയും അങ്ങനെ സെന്റ്. മേരീസ് എം.പി. (മലയാളം പ്രൈമറി) സ്കൂൾ ആരംഭിക്കുവാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു. 1951-ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആമച്ചൽ സ്വദേശിയായ ശ്രീ എം. ചെല്ലയ്യനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ശ്രീ പി. വി. കുര്യൻ മാനേജരും, കെ. ജെ. ജോസഫ് ആദ്യ വിദ്യാർഥിയുമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെയും, മായം ഇടവകപളളിയുടെയും ശ്രമഫലമായി 1954 ൽ സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം പണിതു. 1954-55-ൽ അഞ്ചാം സ്റ്റാന്റേർഡ് ഉൾപ്പെടുന്ന സ്കൂളായി ഈ വിദ്യാലയം മാറി. 1956-ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു. 1976 ഒക്ടോബർ മാസത്തിൽ ഈ വിദ്യാലയം സെന്റ് മേരീസ് യു. പി. സ്കൂൾ പുളിച്ചക്കോണം എന്ന പേരിൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. സെന്റ് മേരീസ് പുളിച്ചക്കോണം എന്ന പേരിലുള്ള ഈ സ്കൂൾ പിന്നീട് സെന്റ് മേരീസ് യു. പി. സ്കൂൾ മേരിഗിരി എന്നായി മാറി. 
}}
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021585" എന്ന താളിൽനിന്ന് ശേഖരിച്ചത്