|
|
വരി 61: |
വരി 61: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ പതിനൊന്നാം വാർഡിൽ വക്ക് ത്തിന്റെ ഹൃദയ ഭാഗത്ത് വക്കം ഹൈസ്കൂളിന് അടുത്താണ് എൽ എമസ് എൽ പി എസ് വക്കം സ്ഥിതിചെയ്യുന്നത്. | | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ പതിനൊന്നാം വാർഡിൽ വക്ക് ത്തിന്റെ ഹൃദയ ഭാഗത്ത് വക്കം ഹൈസ്കൂളിന് അടുത്താണ് എൽ എമസ് എൽ പി എസ് വക്കം സ്ഥിതിചെയ്യുന്നത്.[[എൽ.എം.എസ്എൽപി.എസ്.വക്കം/ചരിത്രം|കൂടുതൽ വായനയ്കവക്]] |
| 1849 ലാണ് ഈ സ്കൂൾ തുടങ്ങിയതെന്ന് രേഖകളിൽ നിന്നും അറിയുന്നു. ഡോക്ടർ ജെ എസ് ഡാനിയലിന്റെ അച്ഛനും കുടുംബവുമാണ് വക്കത്ത് ആദ്യമായി എത്തിച്ചേർന്ന ക്രിസ്ത്യൻ കുടുംബം. സുവിശേഷ പ്രചരണവും വൈദ്യ വൃത്തിയും നടത്തിവന്ന ആ കുടുംബം സ്കൂൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തന്നെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് അവർ അവിടെ ഒരു ഓല ഷെഡ് കെട്ടി കുടിപ്പള്ളിക്കൂടം പോലെ ആരംഭിക്കുകയും എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും പ്രവേശനം നൽകുകയും ചെയ്തു.
| | |
| ആദ്യകാലങ്ങളിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1952 നുശേഷം മൂന്നാം ക്ലാസും. 1965 ശേഷം നാലാം ക്ലാസും ആരംഭിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. 1806 ലണ്ടൻ മിഷൻ സൊസൈറ്റി ( എൽ എം എസ്) തെക്കൻ തിരുവിതാംകൂറിൽ വിദ്യാഭ്യാസ മതപ്രചരണത്തിനായി അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും 1947 തിരുവിതാംകൂർ ഇടവകയും 1959 ദക്ഷിണ കേരള മഹാ ഇടവക രൂപീകൃതമായി. ഈ രണ്ടിനെയും ആദ്യകാല ബിഷപ്പ് റൈറ്റ് റവറന്റ് എച്ച് എ ലഗ്ന ആയിരുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |