"ഗവ. മോഡൽഎൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43205 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2019837 നീക്കം ചെയ്യുന്നു
(43205 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2019837 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
ഒൻപത് പതിറ്റാണ്ടു മുൻപ് ആരംഭിച്ച ഗവണ്മെന്റ് മോഡൽ സ്കൂളിന്റെ ഭാഗമാണ് ഗവണ്മെന്റ് മോഡൽ എസ് ലിപ്സ് നഴ്സറി വിഭാഗം.ഗവണ്മെന്റ് ട്രെയിനിങ് കോളജിന്റെ കീഴിൽ ഹ്രവർത്തിച്ചുകൊണ്ടിരുന്ന ഈ സ്‌ഥാപനം പിന്നീട് ഭരണ സകാര്യത്തിനായി പ്രൈമറി വിഭാഗവും നഴ്സറി വിഭാഗവും മാറ്റി. 1978 ജൂലൈ മാസം മുതൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വാതന്ത്രേ സഥാപനമായി ഈ വിദ്യാലയം മാറി.

തൈക്കാട് ഗവണ്മെന്റ് മോഡല് എച്ച് എസ്.എല്.പി.എസ് നേഴ്സറി സ്കൂളിന് സുധീർഘമായ ഒരു ചരിത്രമുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി ഈ നഗരത്തിലെ കുരുന്നുകള്ക്ക് അറിവ് പകര്ന്ന് നല്കിയ സമൂഹത്തിന്റെ വികസന പരിണാഗതികള്ക്കൊപ്പംസഞ്ചരിച്ച വിദ്യാലയം എന്ന നിലയിൽ അഭിമാനകരമായ പൈതൃകം പിന്പറ്റുന്ന വിദ്യാലയമാണിത്.
   പൊതുവിദ്യാലയങ്ങള് സാമൂഹ്യമാറ്റത്തിന്റെ പുതുപാതയൊരുക്കുന്ന സര്ഗ്ഗാത്മക ഇടപെടലുകളുടെ ഇടങ്ങളായി മാറിയിരിക്കുന്നു. അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളില് ഇടപെടുന്നു. പുസ്തകങ്ങള്ക്കപ്പുറം പ്രകൃതിഎന്ന വിശാല വിഹായസിൽ അറിവ് നേടുന്ന വിദ്യാർത്ഥിക്ക് സുഗമമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന് കേരളത്തിലെ സര്ക്കാര് പ്രതിജ്ഞാബന്ധമായി പ്രവര്ത്തിക്കുന്നു. സര്ക്കാരും നഗരസഭയും പി.റ്റിയഎയും അധ്യാപകരുമെല്ലാം ചേരുന്ന കൂട്ടായ ഇടപെടലുകള് വിദ്യാലയത്തിന് നല്ല കരുത്തുപകർന്നു നല്കുന്നു. പൊതുവിദ്യാലയങ്ങള് മെച്ചപ്പെടേണ്ടത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്ദ്ധിക്കുന്നതിന് അനിവാര്യമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019877" എന്ന താളിൽനിന്ന് ശേഖരിച്ചത്