"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:

== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' ==

[[പ്രമാണം:Ff2023-ekm-26038-4.jpg|ലഘുചിത്രം|Ff2023-ekm-26038-4.jpg ]]

=== '''*ലിറ്റിൽ കൈറ്റ്സ്''' ===
=== '''*ലിറ്റിൽ കൈറ്റ്സ്''' ===
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038_cyber safety class.jpg]]

ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച്  സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി''' വെള്ളിയാഴ്ച '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. അമ്മമാർ ഈ സജീവമായി പങ്കെടുത്തു.

== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്2022 2023''' ==

[[പ്രമാണം:Ff2023-ekm-26038-4.jpg|ലഘുചിത്രം|Ff2023-ekm-26038-4.jpg]]
[[പ്രമാണം:26038ഹരിത വിദ്യാലയം റിയാലിറ്റി ഷോ.jpg|ലഘുചിത്രം|Ff2023-ekm-26038-4.jpg]]
'''2022 2023''' അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .

വരി 13: വരി 15:

[[പ്രമാണം:Ff2023-ekm-26038-5.jpg|ലഘുചിത്രം|Ff2023-ekm-26038-5.jpg]]
[[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|ലഘുചിത്രം|Ff2023-ekm-26038-5.jpg]]
എറണാകുളം '''സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ''' നടത്തിയ  '''അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ''' പങ്കെടുത്തതിൽ '''41 പേരും''' '''അർഹത നേടി'''. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന '''സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി''' എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ '''കൈറ്റ് മിസ്ട്രസുമാരായി''' ചാർജെടുത്തു. '''കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ''' എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
[[പ്രമാണം:26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
സ്ക്കൂൾ വിക്കി അപ്ഡേഷൻ
സ്ക്കൂൾ വിക്കി അപ്ഡേഷൻ

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018838" എന്ന താളിൽനിന്ന് ശേഖരിച്ചത്