എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട (മൂലരൂപം കാണുക)
10:49, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
1947 | 1947 ൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ്ങ് പഞ്ചായത്തിന് കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ്.മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചിക്കാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാസമയം പൂവണിഞ്ഞു നിൽക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ | 1 മുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയ കെട്ടിടത്തിലാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 117: | വരി 117: | ||
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | *വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
*കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | *കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 kmഅകലെ കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു | ||
*നെടുങ്ങണ്ട S N | *നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു | ||
{{#multimaps: 8.696750136881308, 76.73910047577547 | zoom=18 }} | {{#multimaps: 8.696750136881308, 76.73910047577547 | zoom=18 }} |