എച്ച്.എസ്സ്.എസ്സ്,മുതുകുളം/ചരിത്രം (മൂലരൂപം കാണുക)
13:03, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഉടമസ്ഥാവകാശം മുതുകുളം , ആറാട്ടുപുഴ, കണ്ടല്ലൂർ, പത്തിയൂർ, കീരിക്കാട് എന്നീ വില്ലേജുകളിൽ നിന്നും സമാജത്തിൽ അംഗമായവരിൽ നിക്ഷിപ്തമാണ്. മുൻ PSC ചെയർമാൻ ശ്രീ ഏ.പി ഉദയഭാനു, മുൻ ധനമന്ത്രി ശ്രീ തച്ചടി പ്രഭാകരൻ , ശ്രീ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിളള , ശ്രീ കെ . ഭാനു Ex. MLA തുടങ്ങിയ നിയ മഹത് വ്യക്തികൾ മുതുകുളം ഹൈസ്കൂൾ സമാജം അംഗങ്ങളായിരുന്നു. സർവ്വശ്രീ E N കേശവപിള്ള, മലയിൽ കുട്ടൻ വൈദ്യൻ , കുന്നേൽ കുഞ്ഞുപിള്ള സാർ , അമ്പഴവേലിൽ വേലായുധൻപിള്ള , അഡ്വ. കളത്തിലേത്ത് ആർ . കേശവപിള്ള , മേവിള സി.കെ. നാരായണപിള്ള , അറയ്ക്കൽ എം.കെ കുട്ടൻ , മങ്ങാട്ടു കരുണാകരപ്പണിക്കർ , ശ്രീ വിലാസത്ത് അക്ബർ ശങ്കരപ്പിള്ള തുടങ്ങിയവരുടെ ആരുടെ സേവനം എക്കാലവും സ്മരണീയമാണ്. | സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഉടമസ്ഥാവകാശം മുതുകുളം , ആറാട്ടുപുഴ, കണ്ടല്ലൂർ, പത്തിയൂർ, കീരിക്കാട് എന്നീ വില്ലേജുകളിൽ നിന്നും സമാജത്തിൽ അംഗമായവരിൽ നിക്ഷിപ്തമാണ്. മുൻ PSC ചെയർമാൻ ശ്രീ ഏ.പി ഉദയഭാനു, മുൻ ധനമന്ത്രി ശ്രീ തച്ചടി പ്രഭാകരൻ , ശ്രീ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിളള , ശ്രീ കെ . ഭാനു Ex. MLA തുടങ്ങിയ നിയ മഹത് വ്യക്തികൾ മുതുകുളം ഹൈസ്കൂൾ സമാജം അംഗങ്ങളായിരുന്നു. സർവ്വശ്രീ E N കേശവപിള്ള, മലയിൽ കുട്ടൻ വൈദ്യൻ , കുന്നേൽ കുഞ്ഞുപിള്ള സാർ , അമ്പഴവേലിൽ വേലായുധൻപിള്ള , അഡ്വ. കളത്തിലേത്ത് ആർ . കേശവപിള്ള , മേവിള സി.കെ. നാരായണപിള്ള , അറയ്ക്കൽ എം.കെ കുട്ടൻ , മങ്ങാട്ടു കരുണാകരപ്പണിക്കർ , ശ്രീ വിലാസത്ത് അക്ബർ ശങ്കരപ്പിള്ള തുടങ്ങിയവരുടെ ആരുടെ സേവനം എക്കാലവും സ്മരണീയമാണ്. | ||
സമാജം അംഗങ്ങളിൽനിന്ന് വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കുന്ന 16 അംഗങ്ങളുംമുതുകുളം പൊന്നശ്ശേരി മുന്നിലാ 184 ആം നമ്പർ എൻഎസ്എസ് കരയോഗത്തിൽ രജിസ്റ്റ്രേഡ് ഉടമ്പടിയനുസരിച്ച് സംവരണം ചെയ്തിട്ടുളള രണ്ടുപേരും ഉൾപ്പെടെ 18 അംഗങ്ങളുളള ഭരണസമിതിയാണ് സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഭരണം നിർവ്വഹിക്കുന്നത്. | സമാജം അംഗങ്ങളിൽനിന്ന് വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കുന്ന 16 അംഗങ്ങളുംമുതുകുളം പൊന്നശ്ശേരി മുന്നിലാ 184 ആം നമ്പർ എൻഎസ്എസ് കരയോഗത്തിൽ രജിസ്റ്റ്രേഡ് ഉടമ്പടിയനുസരിച്ച് സംവരണം ചെയ്തിട്ടുളള രണ്ടുപേരും ഉൾപ്പെടെ 18 അംഗങ്ങളുളള ഭരണസമിതിയാണ് സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഭരണം നിർവ്വഹിക്കുന്നത്. ഇപ്പോൾ ഈ സ്കൂളിൻ്റെ പ്രധമാധ്യാപകൻ എസ്സ് കെ ജയകുമാർ ആണ് |