"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:42085 pra1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]

[[പ്രമാണം:42085 pra3.jpg|ലഘുചിത്രം|പ്രവേശനോത്സവം]]

[[പ്രമാണം:42085 IND4.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND7.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND12.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND13.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
'''<big><u>പഠനോത്സവം-മേയ് 7</u></big>'''  

ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "'''പഠനോത്സവം''' "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.<gallery>

പ്രമാണം:42085 pad2.jpg
പ്രമാണം:42085 pad2.jpg
വരി 17: വരി 12:
പ്രമാണം:42085 pad6.jpg
പ്രമാണം:42085 pad6.jpg
</gallery>'''<big>മേശ,കസേര വിതരണം-മേയ് 29</big>'''

മുദാക്കൽ ഗ്രാമപഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച 10 മേശയുടെയും 10 കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് മേശയും കസേരയും കൈപ്പറ്റി.<gallery>

പ്രമാണം:42085 table1.jpg
പ്രമാണം:42085 table1.jpg
വരി 36: വരി 30:
</gallery>'''<big>പരിസ്ഥിതി ദിനം-ജൂൺ5</big>'''

2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2023-24|കൂടുതൽ വായനയ്ക്കായി]])

'''<big>വായന ദിനം-ജൂൺ 19</big>'''
'''<big>വായന ദിനം-ജൂൺ 19</big>'''
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]

'''<big>ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26</big>'''

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിര‍ുദ്ധ ദിനം ആചാരിച്ചു.[[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24|(കൂടുതൽ വായനയ്ക്കായി)]]

'''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>'''
'''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>'''
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]

'''<big>ചാന്ദ്രദിനം-ജ‍ൂലൈ 21</big>'''
'''<big>ചാന്ദ്രദിനം-ജ‍ൂലൈ 21</big>'''
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]

'''<big>ലോഷൻ,ഹാൻഡ് വാഷ് നിർമ്മാണം-ജൂലൈ 24</big>'''

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍ക‍ൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു[[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2023-24|(കൂടുതൽ വായനയ്ക്കായി)]]

[[പ്രമാണം:42085 prepri1.jpg|ലഘുചിത്രം|പ്രീ പ്രൈമറി കലോത്സവം]]

വരി 76: വരി 60:
</gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9</big>'''

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(ക‍ൂടുതൽ വായനയ്ക്കായി)]]

'''<big>ഫ്രീഡം ഫെസ്റ്റ് 2023-ആഗസ്റ്റ് 9</big>'''

ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.[[ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്|(കൂടുതൽ വായനയ്ക്കായി)]]

[[പ്രമാണം:42085 exhi.jpg|ലഘുചിത്രം|SCIMASO Expo]]

'''<big>സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9</big>'''

സയൻസ്[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]]<nowiki/>ഗണിത[[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി),]]<nowiki/>സാമൂഹ്യശാസ്ത്ര[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]] ക്ലബുകളുടെ നേതൃത്യത്തിൽ <big>"സ്‍സിമഎസോ (SCIMASO)EXPO-2023"</big>എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍ക‍ൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ ക‍ുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.<gallery>

പ്രമാണം:42085 exhi1.jpg
പ്രമാണം:42085 exhi1.jpg
വരി 89: വരി 70:
പ്രമാണം:42085 exhi4.jpg
പ്രമാണം:42085 exhi4.jpg
</gallery>'''<big>സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15</big>'''

[[പ്രമാണം:42085 IND2.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND1.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND3.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND5.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND6.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
[[പ്രമാണം:42085 IND9.jpg|ലഘുചിത്രം|സ്വതന്ത്യദിനാഘോഷം]]
ഇക്കൊല്ലം സ്വതന്ത്യദിനം,സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് പായസ വിതരണം നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ വാ‍‍ർഡ് മെമ്പർ,പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.<gallery>

പ്രമാണം:42085 IND3.jpg
പ്രമാണം:42085 IND3.jpg
1,302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014175" എന്ന താളിൽനിന്ന് ശേഖരിച്ചത്