"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
<p style="text-align:justify">&emsp;&emsp;
<p style="text-align:justify">&emsp;&emsp;
2021-22 ൽ കോവിഡിനു ശേഷം വീണ്ടും സ്കൂൾ  തുറന്നപ്പോൾ ഒരു ബസുകൂടി വാങ്ങി. ഇപ്പോൾ നാല് ബസുകൾ ഉണ്ട്.
2021-22 ൽ കോവിഡിനു ശേഷം വീണ്ടും സ്കൂൾ  തുറന്നപ്പോൾ ഒരു ബസുകൂടി വാങ്ങി. ഇപ്പോൾ നാല് ബസുകൾ ഉണ്ട്.
=2022-23=
2022-23 അധ്യയനവർഷത്തിൽ അധ്യാപകർ പണം മുൻകൂർ നൽകി ഒരു ബസുകൂടി വാങ്ങി.
<p style="text-align:justify">&emsp;&emsp;  ദീർഘകാലം ഓടാതെ ഒതുക്കിയിട്ടിരുന്നതിനാൽ ഭാരിച്ച തുകയുടെ സർവീസും രേഖകൾ ശരിയാക്കലും ഉൾപ്പെടെ ഒരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഈ വർഷത്തെ വിദ്യാലയ വാഹന സർവീസ് ആരംഭിച്ചത്.  അധ്യാപകരുടെ കൂട്ടായ്മയുടെ ഫലമായി മാത്രമാണ് സാമ്പത്തിക പരാധീനത മറികടന്നത്.  ബസ് സൗകര്യം തികയാതെ വന്നപ്പോൾ പിടിഎ ബസ് കമ്മിറ്റി ഒന്നുചേർന്ന് പിരിച്ച ധനം ഉപയോഗിച്ച് നാലാമത് ഒരു ബസ് കൂടി സ്കൂളിന് വാങ്ങാൻ സാധിച്ചു.  ഏകദേശം ഒന്നരലക്ഷം രൂപയോളം ചെലവായി.  കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ രണ്ട് വാടക ബസ് കൂടി ഓടിക്കേണ്ടതായി വന്നു.  സാമ്പത്തിക ബാധ്യത ഒഴിവാക്കാനും കുട്ടികളെ സുഗമമായി സ്കൂളിൽ എത്തിക്കാനും ആയി അധ്യാപകർ പിരിവിട്ട് ഒരു ബസ് കൂടി വാങ്ങി.  ഏകദേശം 5 ലക്ഷം രൂപയോളം ചിലവായി.  ഒരു ബസ് കൂടി ഉണ്ടെങ്കിൽ മാത്രമേ കുട്ടികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കു.  അധ്യാപകരുടെ സാമ്പത്തിക സഹായത്തോടെയാണ് വാഹന സർവീസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.


=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013532" എന്ന താളിൽനിന്ന് ശേഖരിച്ചത്