"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
No edit summary
(change)
വരി 424: വരി 424:


[[പ്രമാണം:11053 15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|[[പ്രമാണം:11053 56.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]]]
[[പ്രമാണം:11053 15.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|[[പ്രമാണം:11053 56.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]]]
== '''പ്രിലിമിനറി   ക്യാമ്പ്''' ==
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .    ആലമ്പാടി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ രഘു മാസ്റ്റർ   , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ സംസാരിച്ചു.  കൈറ്റ്  മാസ്റ്റർ പ്രമോദ് മാസ്റ്റർ  അധ്യക്ഷം വഹിച്ചു . റോജി മാസ്റ്റർ, രഘു മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു .
[[പ്രമാണം:11053 57.resized.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 58.resized.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 581.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:11053 59.jpg|ചട്ടരഹിതം|300x300ബിന്ദു]]
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012303" എന്ന താളിൽനിന്ന് ശേഖരിച്ചത്