"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കവിതരചന
(allps mundakkunnu)
(കവിതരചന)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''<big><u>അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ന്യൂസ് (ആലുംകുന്ന് ന്യൂസ്)</u></big>'''
'''കേരളപ്പിറവി''' '''ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം"  എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജയികളായത് ഷംനക്കും ഷൈമ ബാനു എന്നിവരാണ്.'''
 
'''<big><u>റ് സമ്മാനിച്ച് എ.എൻ.എൽ. ന്യൂസ് (ആലുംകുന്ന് ന്യൂസ്)</u></big>'''
[[പ്രമാണം:386655493 7221366841225821 8743345326816576815 n.jpg|ലഘുചിത്രം|297x297ബിന്ദു]]

'''കുട്ടികളിലും രക്ഷിതാക്കളിലും വായനാ വസന്തം തീർക്കാൻ ഓപ്പൺ റീഡിംഗ് ഏരിയയുടെ കീഴിൽ നടന്നു വരുന്ന അക്ഷര നക്ഷത്രം പദ്ധതിയിലേക്ക് പുസ്തകക്കിറ്റ് സമ്മാനിച്ച് എ.എൻ.എൽ. ഓൺലൈൻ ന്യൂസ് ചാനൽ മാതൃകയായി. കുട്ടി ലൈബ്രേറിയന്മാരുടെ കീഴിൽ നടന്നു വരുന്ന റീഡിംഗ് ഏരിയയിലേക്ക് ബാലസാഹിത്യം, കുട്ടിക്കഥകൾ, കുഞ്ഞു കവിതകൾ, ഇംഗ്ലീഷ് സ്റ്റോറീസ് തുടങ്ങി കുട്ടികൾ ഇഷ്ടപ്പെടുന്ന ഇരുപതോളം മികച്ച സചിത്ര പുസ്തകങ്ങളാണ് കിറ്റിലുള്ളത്. പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും ഹെഡ്മാസ്റ്റർ പി. യൂസഫും ചേർന്ന് എ. എൻ.എൽ.ന്യൂസ് അഡ്മിൻ ഫൈസലിന്റെ ഭാര്യ ഹെന്നയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.'''[[പ്രമാണം:Kadha puraskaram 2023 award ceremony21856.jpg|പകരം=Kadha puraskaram 2023 award ceremony21856.jpg|ലഘുചിത്രം|Kadha puraskaram 2023 award ceremony21856.jpg|326x326ബിന്ദു]]

262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009957" എന്ന താളിൽനിന്ന് ശേഖരിച്ചത്