"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:10, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
വരി 80: | വരി 80: | ||
=== '''*എൻ.സി.സി''' === | === '''*എൻ.സി.സി''' === | ||
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 19 കുട്ടികളാണ് നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്. | കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 19 കുട്ടികളാണ് നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്. | ||
'''*റെഡ് ക്രോസ്''' | |||
'മനുഷ്യർക്ക് ആശ്വാസമേകുക' എന്ന ലക്ഷ്യത്തോടെ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രോസ് എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. '''ഇരുനൂറിൽപരം വിദ്യാർഥികൾ''' ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. '''ഈ അധ്യായന വർഷം സ്കൂളിലെ റെഡ് ക്രോസ് അംഗങ്ങൾ കച്ചേരിപ്പടിയിലുള്ള ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.''' '''സെന്റ് മേരീസ് സ്കൂളിന്റെ തന്നെ ഭാഗമായ ലോവർ പ്രൈമറി വിഭാഗം സ്കൂൾ അങ്കണം ശുചിയാക്കുകയും അവിടുത്തെ കുട്ടികളോട് റെഡ് ക്രോസ് സംഘടനയെ കുറിച്ചും ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.''' സഹജീവികളോട് കരുണയുള്ളവരാകുവാനും, സേവന മനോഭാവം വളർത്തിയെടുക്കുവാനും ഈ സംഘടനയിൽ ചേർന്നുള്ള പ്രവർത്തനം കുട്ടികളെ സഹായിക്കുന്നു. | |||
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == |