"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023→സ്വാതന്ത്ര സമര ചരിത്ര ക്വിസ്
വരി 112: | വരി 112: | ||
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു. | 17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു. | ||
സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു. | സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു. | ||
=== മണിപൂരിനുവേണ്ടി കൈകോർക്കാം === | === മണിപൂരിനുവേണ്ടി കൈകോർക്കാം === | ||
വരി 127: | വരി 127: | ||
=== സ്വാതന്ത്ര സമര ചരിത്ര ക്വിസ് === | === സ്വാതന്ത്ര സമര ചരിത്ര ക്വിസ് === | ||
ഇരിഞ്ഞാലക്കുടയിൽ പി ആർ സിയും ലൈബ്രറി കൗൺസിലറും ചേർന്ന് സ്വാതന്ത്ര സമര ചരിത്ര ക്വിസ് നടത്തി. ഇരിഞ്ഞാലക്കുടയിലെ എല്ലാ വിദ്യാലയത്തിൽ നിന്നു വിദ്യാർത്ഥികൾ പങ്കെടുത്തു. ലിറ്റിൽ ഫ്‍ളവർ വിദ്യാലയത്തിലെ പ്രഭാവതി ഉണ്ണി ഒന്നാം സ്ഥാനവും ആയിഷ നവാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ഇരിഞ്ഞാലക്കുടയിൽ പി ആർ സിയും ലൈബ്രറി കൗൺസിലറും ചേർന്ന് സ്വാതന്ത്ര സമര ചരിത്ര ക്വിസ് നടത്തി. ഇരിഞ്ഞാലക്കുടയിലെ എല്ലാ വിദ്യാലയത്തിൽ നിന്നു വിദ്യാർത്ഥികൾ പങ്കെടുത്തു. ലിറ്റിൽ ഫ്‍ളവർ വിദ്യാലയത്തിലെ പ്രഭാവതി ഉണ്ണി ഒന്നാം സ്ഥാനവും ആയിഷ നവാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ ഒരു സുവർണ്ണ അവസരത്തിൽ വിജയ കൊടി ചാർത്തിയ ഈ കൊച്ചുമിടുകർക്കായി എൽ. എഫ്.ന്റെ പേരിൽ അഭിനന്ദനങ്ങൾ നേരുന്നു. | ||
=== പൂക്കളുടെ പുണ്യക്കാലം === | === പൂക്കളുടെ പുണ്യക്കാലം === | ||
ഇരിഞ്ഞാലക്കുടയിലെ സെന്റ് ജോസ്‍ഫ് കോളേജിലെ മലയാള അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂക്കളുടെ പുണ്യക്കാലം എന്ന പരിപാടി വിജയകരമായി പൂർത്തിയാക്കി. സമ്മാനഹർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽക്കി. | ഇരിഞ്ഞാലക്കുടയിലെ സെന്റ് ജോസ്‍ഫ് കോളേജിലെ മലയാള അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൂക്കളുടെ പുണ്യക്കാലം എന്ന പരിപാടി വിജയകരമായി പൂർത്തിയാക്കി. സമ്മാനഹർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽക്കി. | ||
=== സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 === | === സ്വാതന്ത്ര ദിനം ആഗസ്റ്റ് 15 === | ||
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ ഓർമ്മക്കായി ആഗസ്റ്റ് 14 തിയതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയും ഈ ദിനം ആഘോഷിച്ചു. മധുരം നൽക്കി സന്തോഷം പങ്കെവെച്ചു. ഈ ദിനത്തിന്റെ ഓർമ്മക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ആണിഞ്ഞ വിദ്യാർത്ഥികളോടു സംസാരിച്ചു. വിദ്യാലയത്തിൽ നിന്നു എല്ലാ വിദ്യാർത്ഥികളും റാലി നടത്തി. സ്വാതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായാണ് ഈ റാലി നടത്തിയത്. | ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചത്തിന്റെ ഓർമ്മക്കായി ആഗസ്റ്റ് 14 തിയതി സ്വാതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ മത്സരങ്ങളും പരിപാടികളും നടത്തിയും ഈ ദിനം ആഘോഷിച്ചു. മധുരം നൽക്കി സന്തോഷം പങ്കെവെച്ചു. ഈ ദിനത്തിന്റെ ഓർമ്മക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ആണിഞ്ഞ വിദ്യാർത്ഥികളോടു സംസാരിച്ചു. വിദ്യാലയത്തിൽ നിന്നു എല്ലാ വിദ്യാർത്ഥികളും റാലി നടത്തി. സ്വാതന്ത്ര സമര സേനാനികളുടെ ഓർമ്മക്കായാണ് ഈ റാലി നടത്തിയത്. എൽ. അഫിലെ വിദ്യാർത്ഥികൾ കൃതജ്ഞത പറഞ്ഞുകൊണ്ടു ഈ സുദിനം വിജയകരമായി സമാപിച്ചു. |