"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
ശാസ്ത്രിയ സാഹിത്യ നൃത്തകായിക സംഗീത സാമൂഹിക അടിസ്ഥാനത്തിൽ വരുന്ന കലാരൂപങ്ങളിൽ മികവു പുലർത്തികൊണ്ട് കലയുടെ ഉള്ളിന്റെ ഉള്ളിലെ ഭാഷപ്ങ്ങളായി എൽ. എഫിലെ കൊച്ചുതാരങ്ങൾ. അസാധാരണമായ സംഗീതത്തിന്റെ സ്പന്ദനങ്ങളിലൂടെ  സഞ്ചരിച്ചുകൊണ്ട് കൊച്ചു സംഗീതജ്ഞർ. കലയുടെ നൃത്തചുവടുകളമുയി അതിലൂടെ സംഭവ ബഹുകലമായ കഥകളും  അർത്ഥവ്യെക്തായ ഭാവങ്ങൾ പങ്കുവെച്ചുകൊണ്ട് നർത്തകർ. ചിത്രരചനകൾ കായിക കലാ വേദികളിലും ഒട്ടും പിന്നില്ലലായിരുനില്ല  എൽ. എഫിലെ  വിദ്യാർത്ഥിക

=== ശാസ്ത്രോത്സവം ===
=== ശാസ്ത്രോത്സവം ===
വരി 111: വരി 112:
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.  

സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.

=== മണിപൂർ കലാപം ===
=== മണിപൂരിനുവേണ്ടി കൈകോർക്കാം ===
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല  

660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006268" എന്ന താളിൽനിന്ന് ശേഖരിച്ചത്