ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ (മൂലരൂപം കാണുക)
23:10, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
}} | }} | ||
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്ന കോട്ടയത്തങ്ങാടിയുടെ ഹൃദയഭാഗത്താണ് കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി വിദൃാലയം നിലകൊള്ളുന്നത്.കോട്ടയം പഞ്ചായത്തിൽ 1914ലെ കോട്ടയം മാപ്പിള സ്കുുൾ എന്ന പേരിൽ 1 മുതൽ 5 വരെക്ലാസുകൾ മാത്രമുള്ള എൽ.പി സ്കുൂൾ ആയി നിലവിൽ വരികയും 1958 ൽ ഗവ. മാപ്പിള യു.പി സ്കുുൾ ആയും 1980 ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയും ഉയർത്തപ്പെടുകയുണ്ടായി. 2007ൽ കോട്ടയം മലബാർ ഗവ.ഹയ൪സെക്കണ്ടറി സ്കുുൾ ആയിമാറിയ ഈ വിദൃാലയത്തിൽ 1മുതൽ 12 വരെ ക്ലാസുകളോടൊപ്പം പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 680 കുട്ടികളും 40 അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ ഉള്ളത്. | |||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷ് ഭരണകാലത്തെ മലബാറിലെ ഏററവും പ്രശസ്തമായ വാണിജ്യകേന്ദ്രമായിരുന്നു '''''കൂടുതൽ വായിക്കുക''''' | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് '''''കൂടുതൽ വായിക്കുക''''' | |||
==ഞങ്ങളുടെ നേട്ടങ്ങൾ== | ==ഞങ്ങളുടെ നേട്ടങ്ങൾ== | ||
ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ വിദൃാലയം '''''കൂടുതൽ വായിക്കുക''''' | |||
===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും=== | ===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും=== | ||
വരി 51: | വരി 51: | ||
==അധ്യാപക രക്ഷാകർതൃസമിതി== | ==അധ്യാപക രക്ഷാകർതൃസമിതി== | ||
കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. | |||
==നമ്മുടെ സാരഥികൾ== | ==നമ്മുടെ സാരഥികൾ== | ||
[[പ്രമാണം:14021 2.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:14021 2.jpg.jpg|ലഘുചിത്രം]] | ||
വരി 64: | വരി 64: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | *[[{{PAGENAME}}/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | ||
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | |||
*[[{{PAGENAME}}/മാത്സ് ക്ലബ്|മാത്സ് ക്ലബ്]] | *[[{{PAGENAME}}/മാത്സ് ക്ലബ്|മാത്സ് ക്ലബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] |