"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
===സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം===
===സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം===
2022-23 അധ്യയന വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് പുതുതായി ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് ഒരു റിഫ്രഷർ കോഴ്സ് പ്രിൻസ് സാറിൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു .ഗൈഡ് ക്യാപ്റ്റനായ രമ ടീച്ചർ കുട്ടികൾക്കായി ക്ലാസ്സ് നൽകി .ഷംന ടീച്ചർ, ഷംലിയ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

== 2021-22ലെ പ്രവർത്തനങ്ങൾ ==
=== ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം ===

  ലോക ബാലവേല വിരുദ്ധദിനം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു . ഹെഡ്മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി , കുട്ടികളെ ബാലവേലയെ എതിർക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ബോധ്യപ്പെടുത്തി നല്കി.  

260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005791" എന്ന താളിൽനിന്ന് ശേഖരിച്ചത്