"എ.യു.പി.എസ്.എഴുമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത്. താഴപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായരാണ് സ്ഥാപിച്ചത്. പട്ടിണിയും ഇല്ലായ്മയയും ഉച്ചനീചത്വങ്ങളും നിറഞ്ഞ അക്കാലത്ത്, വിപ്ലവകരമായ മാറ്റമായിരുന്നു സ്കൂളിന്റെ പിറവി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശങ്കരനാരായണൻ നമ്പൂതിരിയായിരുന്നു. വെറും നാലു ക്ലാസ് മുറികളിലായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് മണ്ണേങ്ങോട് രാവുണ്ണി നായർ , നാരായണൻ നായർ എന്നീ മാനേജർമാരുടെ കാലത്ത് സ്കൂൾ അഭിവൃദ്ധിപ്പെട്ടു. ചക്കാലി മഠത്തിലെ സ്വാമി, മണ്ണേങ്കോട് കുട്ടൻ മാഷ് എന്നിവർ മാനേജരായിട്ടുണ്ട്. പ്രാരംഭഘട്ടത്തിനു ശേഷം,ഇന്നത്തെ എസ്.എസ്.എൽ.സിക്കു തുല്യമായ ഇ.എസ്.എൽ.സി ഉണ്ടായിരുന്നു. 1959-60 കാലഘട്ടത്തിലാണ് ഏഴാം ക്ലാസ് മാത്രമായത്.

വരി 17: വരി 19:
ആറങ്ങോട്ടുകര നന്മ ചാരിറ്റബിൽ ട്രസ്റ്റ് ശതാബ്ദി സ്മാരകമായി ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു നൽകി.

രാജീവ് ഗാന്ധി സ്മാർട് ക്ലാസ് റൂം, ജവഹർലാൽ നെഹ്റു ലൈബ്രറി എന്നിവ വി.ടി ബൽറാം എം എൽ എ യുടെ MLA ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയിട്ടുണ്ട്.{{PSchoolFrame/Pages}}
രാജീവ് ഗാന്ധി സ്മാർട് ക്ലാസ് റൂം, ജവഹർലാൽ നെഹ്റു ലൈബ്രറി എന്നിവ വി.ടി ബൽറാം എം എൽ എ യുടെ MLA ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയിട്ടുണ്ട്.
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004752" എന്ന താളിൽനിന്ന് ശേഖരിച്ചത്