"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:


=== '''ക്ലാസ്സ് പി.ടി.എ''' ===
=== '''ക്ലാസ്സ് പി.ടി.എ''' ===
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]
മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.
 
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍ ===
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.
[[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]
=== കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു ===
=== കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു ===
കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.  
കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.  
വരി 112: വരി 115:
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല  
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല  


നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്.
നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ ഇന്നതെ്ത യുവാക്കൾ ഈ മഹാനായ ഹൃദയങ്ങളെ മറക്കുകയായിരുന്നു എന്നിരുന്നാലും ചില മാനവരിൽ ഇന്നും വിളങ്ങിജീവിക്കുന്നു.   
 
'''അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26'''


=== അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26 ===
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരളമാണഅ ഇത് തടയാനായാണ് ഈ പ്രതേ്യക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്ധ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. വംശനാശത്തിിന്റെ വക്കിലെത്തിനിൽക്കുന്ന ഈ കണ്ടൽ കാടുകളുടെ സംരക്ഷത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം.   
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവഴുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു.


=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
വരി 121: വരി 125:


=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികളെ നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം.
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.
 
=== സ്വാന്ത്രതദിനം ആഘോഷം ആഗസ്റ്റ് 15 ===
ഭാരതജനതയ്ക്ക് സ്വാന്ത്രതം ലഭിച്ചതിന്റെ സുവർണ്ണ തിളക്കം എൽ എഫ് വിദ്യാലയത്തിലും കൊണ്ടാടി. ഭാരതത്തോട് ആദര സൂച്ചകമായി ത്രവർണ പതാക ഉയർത്തുകയും സന്ദേശം നൽക്കുകയും ചെയ്തു. ദേശഭക്തിയും രാജസ്‍നേഹവും കുട്ടികളിൽ ഉണർത്തുന്നതിനായി എൽ എഫ് വിദ്യാലയത്തിലെ വിദ്യാർത്ഥിനിക്കൾ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി. എല്ലാ വിദ്യാർത്ഥിനിക്കളെ ഉൽക്കൊള്ളിച്ചുള്ള ഒരു ക്വിസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിക്കളുടെ പ്രവർത്തനങ്ങളെ മുൻനിർത്തികൊണ്ട് ഒരു ഫാഷൻ ഷോ സംഘടിപ്പിച്ചു. അതുപോലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളും പരിപാടിയിൽ ഉൽപ്പെടുത്തി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004186" എന്ന താളിൽനിന്ന് ശേഖരിച്ചത്