|
|
വരി 96: |
വരി 96: |
|
| |
|
| ==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്== | | ==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്== |
|
| |
| ==ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്==
| |
| '''2020'''
| |
|
| |
| കോവിഡ് കാലമായതിനാൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെയാണ് നടത്തിയത്.
| |
|
| |
| ഓണം ,അധ്യാപക ദിനം, ലഹരിവിരുദ്ധ ദിനം
| |
|
| |
| തുടങ്ങിയ വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായികുട്ടികൾ ഷോർട്ട് വീഡിയോ തയ്യാറാക്കി.
| |
|
| |
| '''2021'''
| |
|
| |
| വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകളുo വീഡിയോ സുo തയ്യാറാക്കി.
| |
|
| |
| എസ്എസ്എൽസി വിജയികളെ ട്രോഫി നൽകി അനുമോദിച്ചു.
| |
|
| |
| ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ജില്ലാതല ക്യാമ്പുകളിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
| |
|
| |
| '''2022'''
| |
|
| |
| സ്കൂൾ പ്രവേശനോത്സവത്തിനായി കുട്ടികൾ സംസാരിക്കുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കി.
| |
|
| |
| കൊ റോണകാരണം നിർത്തിവെച്ച സ്കൂൾ റേഡിയോ മാംഗോ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
| |
|
| |
| ഓരോ മാസത്തേയും പ്രധാന വാർത്തകൾ ഉൾപ്പെടുത്തി എല്ലാ മാസവും വാർത്താപത്രിക തയ്യാറാക്കി.
| |
|
| |
| അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും മൊമെന്റോ നൽകി കുട്ടികൾ അവരെ ആദരിച്ചു.
| |
|
| |
| പ്രശസ്ത ശാസ്ത്രജ്ഞനായ ബാലൻ ചെനേര സാറിനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻറർവ്യൂ ചെയ്യുകയും
| |
|
| |
| അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
| |