"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:


=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
27/11/2023 തിങ്കഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.
27/11/2023 തിങ്കളാഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.


=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്.
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിസ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003057" എന്ന താളിൽനിന്ന് ശേഖരിച്ചത്