സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:01, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→‘പൂവിളി 2023’ ഓണാഘോഷം
വരി 51: | വരി 51: | ||
ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ ബോധവൽക്കരണം 'അമ്മ അറിയാൻ ക്ലാസ്സുകൾ,സെൽഫി മത്സരം,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. | ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ ബോധവൽക്കരണം 'അമ്മ അറിയാൻ ക്ലാസ്സുകൾ,സെൽഫി മത്സരം,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. | ||
=='''‘പൂവിളി 2023’ ഓണാഘോഷം'''== | =='''‘പൂവിളി 2023’ ഓണാഘോഷം'''== | ||
[[പ്രമാണം:Pvli.jpg|ലഘുചിത്രം]] | |||
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 25, 2023 നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. ക്ലാസ്സ് തല പൂക്കളമത്സരം 'പൂവിളി 2023' സ്ക്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഹൗസ് തല വടം വലി മത്സരം പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. 'ആർപ്പോ 2023 ' ഓണക്കളികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് നിർവ്വഹിച്ചു. പഴയകാല ഓണക്കളികളായ കുറ്റിപ്പന്ത്കളി, എണ്ണ തേച്ചു മരം കയറ്റം തുടങ്ങിയവ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. കുട്ടികൾക്കായി കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ, ബോൾ പാസ്, ഷൂട്ട് ഔട്ട്, സൈക്കിൾ സ്ലോ റേസ്, തുടങ്ങിയവ നടന്നു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നടന്ന ആവേശകരമായ വടം വലിയിൽ രക്ഷിതാക്കൾ വിജയികളായി. ഉച്ചക്ക് പി ടി എ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ഇലയിട്ട് വിളമ്പി.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി ഷൈബി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.മജി മാത്യു,ലിസി കെ സി ബിജു എം ദേവസ്യ, സനീഷ് ജോസഫ്, ആൽബിൻ സ്‌കറിയ, സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. | |||
=='''നെല്ലിക്കുറ്റി ഹൈസ്‌കൂളിൽ 'ഗുരുവന്ദനം' ആചരിച്ചു.'''== | =='''നെല്ലിക്കുറ്റി ഹൈസ്‌കൂളിൽ 'ഗുരുവന്ദനം' ആചരിച്ചു.'''== | ||