"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:06, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ഇരിക്കൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി രൂപീകരണം
വരി 63: | വരി 63: | ||
വ്യാഴാഴ്‌ച, സെപ്റ്റംബർ 14, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം, കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്, ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ് ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു, അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | വ്യാഴാഴ്‌ച, സെപ്റ്റംബർ 14, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹിന്ദി ദിവസ് ' ആചരിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹിന്ദി വാരാചരണം പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഹിന്ദി അസംബ്ലി, ഹിന്ദി പോസ്റ്റർ രചനാ മത്സരം, കവിതാലാപന മത്സരം, പ്രസംഗമത്സരം, കാർട്ടൂൺ രചന, സെമിനാർ, പഴയകാല ഹിന്ദി പാട്ടുകളുടെ മ്യൂസിക് സ്റ്റുഡിയോ നിർമ്മാണം, ഹിന്ദി നാടകാവതരണം, ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പ്രദർശനം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചാരണത്തിൽ ഉണ്ടാവും. ജെന്നി ജോസഫ്, ആർദ്ര മരിയ , റോസ് മേരി ജോസഫ്, ശ്രീനന്ദ സന്തോഷ് ,റോസ് മേരി സന്തോഷ് , സാന്ത്വന മാത്യു, അഗസ്റ്റിൻ തുടങ്ങിയവർ ഹിന്ദി അസംബ്ലിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ലിസ്സി കെ സി, മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | ||
=='''ഇരിക്കൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി രൂപീകരണം'''== | =='''ഇരിക്കൂർ സബ്‍ജില്ല കലോത്സവം സംഘാടക സമിതി രൂപീകരണം'''== | ||
[[പ്രമാണം:Ssrk.png|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി : ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ നടക്കും. കലോത്സവ സംഘാടക സമിതി രൂപീകരണം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടെസ്സി ഇമ്മാനുവൽ അധ്യക്ഷയായിരുന്നു.സ്കൂൾ മാനേജർ റവ ഫാ മാത്യു ഓലിക്കൽ അനുഗ്രഹ ഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലിസ്സി ഒ എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ സോജൻ കാരാമയിൽ ശ്രീ ജെയിംസ് മരുതൂർ,പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജു സേവ്യർ ശ്രീമതി മിനി ഷൈബി, ശ്രീമതി ത്രേസ്യമ്മ മാത്യു, കെ വി വി എസ് പ്രതിനിധി ശ്രീ സുനിൽ അന്തിനാട്ട്,ഇരിക്കൂർ എ. ഇ. ഒ. ശ്രീ ഗിരീഷ് മോഹൻ, ഡയറ്റ് ഫാക്കൽറ്റി സന്തോഷ് കുമാർ, ബി പി സി ശ്രീ സുനിൽകുമാർ ടി വി ഒ, കൈറ്റ് കോർഡിനേറ്റർ സുരേന്ദ്രൻ അടുത്തില, മുഖ്യധ്യാപകരായ ശ്രീ ഷാജി വർഗീസ്, ശ്രീ സജീവ് വി ഡി, ശ്രീ സോജൻ ജോർജ്,ശ്രീ രാജുനാഥ് അദ്ധ്യാപക സംഘടനാ പ്രതിനിധികളായ ശ്രീ എ കെ അരവിന്ദ് സജി, ശ്രീ ഉണ്ണികൃഷ്ണൻ വി, അറബിക് അദ്ധ്യാപക പ്രതിനിധി ശ്രീ ശറഫുദ്ധീൻ, ശ്രീ ജോസ് സഖറിയാസ്,ശ്രീ ടോമി ചാമക്കാലാ മുൻ ഹെഡ്മാസ്റ്റർ തോമസ് എഫ്രേം, ശ്രീമതി ഷാന്റി തോമസ്, ശ്രീ സൈജു ഇലവുങ്കൽ, കുമാരി ആർദ്ര മരിയ ഡാനിഷ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.യു പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിജു കുറുമുറ്റം കലോത്സവ ബജറ്റ് അവതരിപ്പിച്ചു.ശ്രീ ജോയ്സ് സഖറിയാസ് കലോത്സവ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചു. വ്യാപാരി വ്യവസായികൾ, വിവിധ ക്ലബ്ബുകളുടെയും സാംസ്കാരിക സാഘടനകളുടെയും പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെ വി വി എസ് പ്രതിനിധി ശ്രീ സുനിൽ അന്തിനാട്ടിൽ നിന്ന് ആദ്യ സംഭാവന കലോത്സവ കൺവീനവർ ശ്രീ സിബി ഫ്രാൻസിസ് ഏറ്റുവാങ്ങി. ശ്രീമതി മജി മാത്യു നന്ദി പറഞ്ഞു. ഭാരവാഹികൾ : റവ.ഫാ.മാത്യു ഓലിക്കൽ (രക്ഷാധികാരി) ടെസ്സി ഇമ്മാനുവൽ (ചെയർമാൻ) സിബി ഫ്രാൻസിസ് (ജനറൽ കൺവീനർ) ബിജു കുറുമുട്ടം (ജോ.കൺവീനർ) ജോയ്സ് സഖറിയാസ് (പ്രോഗ്രാം കൺവീനർ) | |||
=='''കലോത്സവം ലോഗോ പ്രകാശനം ചെയ്‍തു'''== | =='''കലോത്സവം ലോഗോ പ്രകാശനം ചെയ്‍തു'''== | ||
[[പ്രമാണം:Lgo.png|ലഘുചിത്രം]] | [[പ്രമാണം:Lgo.png|ലഘുചിത്രം]] |