എ.എൽ.പി.എസ് മുണ്ടക്കുന്ന് (മൂലരൂപം കാണുക)
08:36, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu
No edit summary |
|||
വരി 66: | വരി 66: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu] == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu] == | ||
* [[പ്രമാണം: | * [[പ്രമാണം:Kavitharachana ente keralam.jpg|ഇടത്ത്|ലഘുചിത്രം]]കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. | ||
* മൾട്ടി മീഡിയ ക്വിസുകൾ | [[പ്രമാണം:Fanathone 2023 school sports.jpg|ലഘുചിത്രം|286x286ബിന്ദു]] | ||
106 പോയന്റ് നേടി ഗ്രീൻ ഹൗസ് ജേതാക്കൾ | |||
ഓരോ മേഖലയിലും പ്രശസ്തരായ നമ്മുടെ നാട്ടുകാരായ വ്യക്തികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരിലൂടെ കുട്ടികൾക്ക് പ്രചോദനമേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കായികമേളയുടെ ഉദ്ഘാടകൻ പ്രിയപ്പെട്ട ഹംസ ചാത്തോലി തന്നെയായിരുന്നു ഏറ്റവും അനുയോജ്യൻ. | |||
[[പ്രമാണം:Inauguration fanathone 2023 hamsa chatholi.jpg|ഇടത്ത്|ലഘുചിത്രം|387x387ബിന്ദു]] | |||
[[പ്രമാണം:Anupama second kathakathanam 2023.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Minha k padyam chollal arabic.jpg|ഇടത്ത്|ലഘുചിത്രം|330x330ബിന്ദു]] | |||
പ്രീ പ്രൈമറി ഉൾപ്പെടെയുള്ള കുട്ടികളെ 4 ഹൗസുകളാക്കി തിരിച്ച് വാശിയോടെയുള്ള മത്സരങ്ങൾ. അതുമൂലം കുട്ടികളിലെ ലീഡർഷിപ്പ് പാടവം വളർത്താൻ അവസരം. ഒന്നര ദിവസം നീണ്ട മത്സരങ്ങളിൽ 34 ഇനങ്ങൾ. ഓരോ ഹൗസും അവർക്ക് യോജിച്ച നിറത്തിലുള്ള സ്വയം തയാറാക്കിയ ജെഴ്സികൾ. വെയിലിൽ നിന്ന് അല്പം ആശ്വാസമേകാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സ്കൂൾ ലേബലോടെ തൊപ്പികൾ. '''മണ്ണാർക്കാട് ഉപജില്ലാ കലോത്സവം @ DHSS നെല്ലിപ്പുഴ.2023''' കഥാകഥനത്തിൽ സെക്കന്റ് എ ഗ്രേഡ് നേടി അനുപമ | |||
*അറബിക് പദ്യം ചൊല്ലലിൽ തേഡ് എ ഗ്രേഡ് നേടി മിൻഹ | |||
*'''ശിശുദിനം - നെഹ്‌റു വേഷമണിഞ്ഞും നെഹ്‌റുവിനെ അടുത്തറിഞ്ഞും''' . സ്പെഷ്യൽ അസംബ്ലി . കുട്ടിപ്രഭാഷണങ്ങൾ . ചാച്ചാജിയെ കുറിച്ചുള്ള ഗാനങ്ങൾ . പോസ്റ്റർ ഡിസൈനിംഗ് . ചാച്ചാജി ഫോട്ടോകൾക്ക് നിറം നൽകൽ . നെഹ്‌റു ക്വിസ് . ഡോക്യുമെന്ററി പ്രദർശനം . ശിശുദിന മുദ്രാവാക്യങ്ങൾ രചന . നെഹ്‌റു തൊപ്പി നിർമാണം | |||
* | |||
* മൾട്ടി മീഡിയ ക്വിസുകൾ | |||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
* ഐ.ടി. ക്ലബ്ബ് | * ഐ.ടി. ക്ലബ്ബ് | ||
വരി 76: | വരി 87: | ||
* പരിസ്ഥിതി ക്ലബ്ബ്. | * പരിസ്ഥിതി ക്ലബ്ബ്. | ||
* നേർക്കാഴ്ച. | * നേർക്കാഴ്ച. | ||
* | * | ||
* | * | ||
* രക്ഷിതാക്കൾക്ക് രചനാ മത്സരങ്ങൾ | * രക്ഷിതാക്കൾക്ക് രചനാ മത്സരങ്ങൾ | ||
* മാസത്തിലൊരു മധുരം കുട്ടികൾക്ക് | * മാസത്തിലൊരു മധുരം കുട്ടികൾക്ക് | ||
* വായനാ ശാല സന്ദർശനം | * വായനാ ശാല സന്ദർശനം | ||
* സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ | * സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ | ||
* രക്ഷിതാക്കൾക്ക് വായനാ കാർഡ് നിർമ്മാണ മത്സരം | * രക്ഷിതാക്കൾക്ക് വായനാ കാർഡ് നിർമ്മാണ മത്സരം | ||
* GK FOR PARENTS SEASON 2 | * GK FOR PARENTS SEASON 2 | ||
* കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ ഗെയ്മുകൾ | * കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ ഗെയ്മുകൾ |