"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഹരിതസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഹരിതസഭ (മൂലരൂപം കാണുക)
15:05, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
മാലിന്യനിർമാർജനത്തെക്കുറിച്ച് കുട്ടികളുടെ സ്വപ്നങ്ങൾ പങ്കു വെച്ച ഹരിതസഭ അധ്യാപകർക്കും ജനപ്രതിനിധികൾക്കും ഒരുപോലെ ആവേശമായി. കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത സഭയാണ് മാലിന്യനിർമാർജനത്തിന് കുട്ടികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും | മാലിന്യനിർമാർജനത്തെക്കുറിച്ച് കുട്ടികളുടെ സ്വപ്നങ്ങൾ പങ്കു വെച്ച ഹരിതസഭ അധ്യാപകർക്കും ജനപ്രതിനിധികൾക്കും ഒരുപോലെ ആവേശമായി. കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത സഭയാണ് മാലിന്യനിർമാർജനത്തിന് കുട്ടികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും | ||
പ്രതീക്ഷകളും പങ്കുവെയ്ക്കാൻ അവസരമൊരുക്കിയത്.മാലിന്യനിർമാർജനത്തിന് സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ , കുട്ടികൾ നിർവഹിക്കുന്ന ചുമതലകൾ . ഗ്രാമ പഞ്ചായത്ത് വഹിക്കുന്ന പങ്ക്, ലഭ്യമാക്കിയ സൗകര്യങ്ങൾ എന്നിവയെല്ലാം ഹരിത സഭയിൽ പങ്കുവെയ്ക്കപ്പെട്ടു. ജൈവ-അജൈവ മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമത എന്നിവയെല്ലാം ചർച്ച ചെയ്തു. പുന്നമൂട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , ന്യൂ യു.പി എസ് ശാന്തിവിള , എം.എൻ എൽ പി എസ് വെള്ളായണി, എം.എസ് സി എൽപി എസ്. വെള്ളായണി, ഗവ.യു.പി.എസ് നേമം, എൽഎം എസ് എൽപി എസ് കുടുംബ ന്നൂർ എന്നീ വിദ്യാലയങ്ങളിൽ ഹരിത സഭയിൽ | പ്രതീക്ഷകളും പങ്കുവെയ്ക്കാൻ അവസരമൊരുക്കിയത്.മാലിന്യനിർമാർജനത്തിന് സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ , കുട്ടികൾ നിർവഹിക്കുന്ന ചുമതലകൾ . ഗ്രാമ പഞ്ചായത്ത് വഹിക്കുന്ന പങ്ക്, ലഭ്യമാക്കിയ സൗകര്യങ്ങൾ എന്നിവയെല്ലാം ഹരിത സഭയിൽ പങ്കുവെയ്ക്കപ്പെട്ടു. ജൈവ-അജൈവ മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമത എന്നിവയെല്ലാം ചർച്ച ചെയ്തു. പുന്നമൂട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , ന്യൂ യു.പി എസ് ശാന്തിവിള , എം.എൻ എൽ പി എസ് വെള്ളായണി, എം.എസ് സി എൽപി എസ്. വെള്ളായണി, ഗവ.യു.പി.എസ് നേമം, എൽഎം എസ് എൽപി എസ് കുടുംബ ന്നൂർ എന്നീ വിദ്യാലയങ്ങളിൽ ഹരിത സഭയിൽ പങ്കെടുത്ത് സംസാരിച്ചു. | ||
സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി, ഹരിത കേരളമിഷൻ പ്രവർത്തകൻ ഹരിലാൽ, ജനപ്രതിനിധികളായ എ. മിനി, എം. മിനി, സുജിത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ , വാസുദേവൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ സ്വാഗതവും ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ നന്ദിയും പറഞ്ഞു. | |||
സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി, ഹരിത കേരളമിഷൻ പ്രവർത്തകൻ ഹരിലാൽ, | |||
ജനപ്രതിനിധികളായ എ. മിനി, എം. മിനി, സുജിത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ , വാസുദേവൻ വൈദ്യൻ | |||
എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ | |||
സ്വാഗതവും ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ നന്ദിയും പറഞ്ഞു. |