സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട് (മൂലരൂപം കാണുക)
14:54, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→ചരിത്രം
വരി 29: | വരി 29: | ||
62 കുട്ടികളുമായി ഒന്നും രണ്ടും ക്ലാസ്സുള്ള വിദ്യാലയമാണ് ആരംഭിച്ചതെങ്കിലും 1959 ൽ | |||
62 കുട്ടികളുമായി ഒന്നും രണ്ടും ക്ലാസ്സുള്ള വിദ്യാലയമാണ് ആരംഭിച്ചതെങ്കിലും 1959 ൽ പൂർണ്ണ എൽ. പി. സ്കൂളായി ഈ സ്കൂൾ ഉയർന്നു. അന്നത്തെ രൂപതാധ്യക്ഷനായ മാർ . സെബാസ്റ്റ്യൻ വള്ളോപ്പള്ളിയോടുള്ള ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് വിശുദ്ധ സെബസ്ത്യാനോസിന്റെ പേരു നൽകി. കുട്ടികളുടെ ഉപരിപഠനത്തിനായി 1960 മുതൽ യു. പി .സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു. 1964 ൽ കൊളക്കാട് സ്വതന്ത്ര ഇടവകയായതോടെ ബഹു. തോമസ് മുതുകാട്ടിലച്ചന്റെ ശ്രമഫലമായി 1968 ൽ ഈ സ്കൂൾ യു. പി. സ്കൂളായി ഉയർന്നു. അതതുകാലത്തുണ്ടായ മാനേജർമാരുടെ ദീർഘവീക്ഷണവും ഉദാരമതികളായ നാട്ടുകാരുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന രീതിയിലുള്ള സൗകര്യങ്ങളിലേക്ക് ഈ വിദ്യാലയം ഉയർന്നത്. ഈ സഹകരണവും പിന്തുണയുമാണ് ഈ വിദ്യാലയത്തിന്റെ മുതൽകൂട്ട്. അതിനാൽ സഹിഷ്ണുതയും പരസ്പര ബഹുമാനവും പുലർത്തുന്ന ഒരു ജനതയെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം നിർണ്ണായക പങ്കു വഹിക്കുന്നു. | |||
മനോഹരമായ ഒരു രണ്ടുനില കെട്ടിടം ഇന്ന് സ്കൂളിന് സ്വന്തമായി ഉണ്ട്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി പതിനഞ്ച് ഡിവിഷനുകളുണ്ട്. പതിനെട്ട് അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും അടക്കം 19 സ്റ്റാഫ് ഇവിടെജോലി ചെയ്യുന്നു. ഓഫീസ്, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം ,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളും വെവ്വേറെ മുറികളിലായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലമുണ്ട്. മനേഹരമായ ഒരു പൂന്തോട്ടവും, ഒരു ജൈവവൈവിധ്യ പാർക്കും കുട്ടികളുടെ പരിസ്ഥിതിപഠനത്തിനായും മാനസ്സികോല്ലാസത്തിനായും പി. ടി. എ . യുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. | മനോഹരമായ ഒരു രണ്ടുനില കെട്ടിടം ഇന്ന് സ്കൂളിന് സ്വന്തമായി ഉണ്ട്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി പതിനഞ്ച് ഡിവിഷനുകളുണ്ട്. പതിനെട്ട് അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും അടക്കം 19 സ്റ്റാഫ് ഇവിടെജോലി ചെയ്യുന്നു. ഓഫീസ്, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളും വെവ്വേറെ മുറികളിലായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലമുണ്ട്. മനേഹരമായ ഒരു പൂന്തോട്ടവും, ഒരു ജൈവവൈവിധ്യ പാർക്കും , ശലഭോദ്യാനവും കുട്ടികളുടെ പരിസ്ഥിതിപഠനത്തിനായും മാനസ്സികോല്ലാസത്തിനായും പി. ടി. എ . യുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 39: | വരി 40: | ||
• 1.75 ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു | • 1.75 ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
• വിശാലമായ കളിസ്ഥലം | • വിശാലമായ കളിസ്ഥലം | ||
• 4 കമ്പ്യൂട്ടറുകൾ , | • 4 കമ്പ്യൂട്ടറുകൾ ,21 ലാപ്ടോപ്പുകൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ് | ||
• പ്രൊജക്ടർ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂം | • പ്രൊജക്ടർ സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂം | ||
• വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി | • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി | ||
• ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ലാബുകൾ | • ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ലാബുകൾ | ||
വരി 93: | വരി 93: | ||
{{#multimaps:11.879988086595528, 75.76520127541507|zoom=13}} | {{#multimaps:11.879988086595528, 75.76520127541507|zoom=13}} | ||
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | <small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |